Investmentൽ പുരുഷൻമാരെക്കാൾ മികച്ചത് സ്ത്രീകളെന്ന് ETMoney സർവ്വെ | Women Earns More Average Returns

നിക്ഷേപത്തിൽ പുരുഷൻമാരെക്കാൾ മികച്ചത് സ്ത്രീകളെന്ന് ETMoney സർവ്വെ
ഇൻവെസ്റ്റ്മെന്റിൽ പുരുഷന്മാരെക്കാള്‍ വരുമാനം കുടുതല്‍ നേടുന്നത് സ്ത്രീകള്‍
Asset Allocation മുതൽ Systematic Investment പ്ലാനിൽ വരെ സ്ത്രീകൾ മുന്നിട്ട് നിൽക്കുന്നു
കോവിഡ്  വെല്ലുവിളിയായ 2020ലും മികച്ച വരുമാനമാണ് സ്ത്രീകള്‍ നേടിയത്
2020ല്‍ സ്ത്രീകള്‍ 14% വരുമാനം നേടിയപ്പോള്‍ പുരുഷന്മാര്‍ നേടിയത് 11% മാത്രം
നിക്ഷേപത്തിൽ പുരുഷന്മാരെക്കാള്‍ സ്ത്രീകള്‍ കൂടുതല്‍ ദൃഢനിശ്ചയമുളളവരെന്ന് ETMoney
ടാക്സ് സേവിംഗ്സ് ഓപ്ഷൻ ബുദ്ധിപൂർവ്വം വിനിയോഗിക്കുന്നതിലും സ്ത്രീകൾ മുൻപിലാണ്
സ്ത്രീകളുടെ പോർട്ട്ഫോളിയോയിലെ ശരാശരി 15% Equity Linked Savings Scheme ലാണ്
പുരുഷൻമാരുടെ പോർട്ട്ഫോളിയോയിലെ ELSS ശരാശരി 12% ആണ്
നികുതി ലാഭിക്കുന്നതിലും വരുമാനം വര്‍ദ്ധിപ്പിക്കുന്നതിലും ELSS സ്ത്രീകളെ സഹായിച്ചു
ഓരോ അസറ്റ് ക്ലാസിന്റെയും അപകടസാധ്യതയെക്കുറിച്ചുള്ള ഗ്രാഹ്യവും സ്ത്രീകൾക്കുണ്ട്

Share.

Comments are closed.

Exit mobile version