ചൈനീസ് ഷോർട്ട് വീഡിയോ ആപ്പ് TikTok പാകിസ്ഥാനിൽ വീണ്ടും നിരോധിച്ചു
അശ്ലീലം പ്രചരിപ്പിച്ചു എന്നതിൽ Peshawar ഹൈക്കോടതിയാണ് നിരോധനമേർപ്പെടുത്തിയത്
അശ്ലീലവും ആക്ഷേപകരവുമായ ഉള്ളടക്കം പ്ലാറ്റ്ഫോമിൽ പ്രചരിപ്പിച്ചുവെന്ന് ആരോപണം
പാകിസ്ഥാൻ ജനതക്ക് അസ്വീകാര്യമായ ഉളളടക്കം പ്രചരിപ്പിച്ചുവെന്ന് ഹൈക്കോടതി
അശ്ലീലം പ്രചരിപ്പിക്കുന്നതിനാൽ നിരോധനം ഉടൻ നടപ്പാക്കാൻ ഉത്തരവിട്ടു
ടിക് ടോക്ക് ബ്ലോക്ക് ചെയ്യാൻ സർവീസ് പ്രൊവൈഡർമാർക്ക് അധികൃതർ നിർദ്ദേശം നൽകി
അനുചിതമായ ഉളളടക്കം ഒഴിവാക്കിയുളള ആവിഷ്കാരമാണ് നൽകുന്നതെന്ന് TikTok
2020 ഒക്ടോബറിൽ 10 ദിവസത്തേക്ക് ടിക് ടോക്ക് പാകിസ്ഥാൻ നിരോധിച്ചിരുന്നു
അശ്ലീലവും സദാചാരവിരുദ്ധവുമായ ഉളളടക്കം ആരോപിച്ചായിരുന്നു നിരോധനം
Related Posts
Add A Comment