Kalyan Jewellers പുറത്തിറക്കിയ IPO യിൽ 15 ആങ്കർ നിക്ഷേപകർ ഷെയർ വാങ്ങി
സിംഗപ്പൂർ ഗവൺമെന്റിന്റിന്റെ ഉൾപ്പെടെ ഫണ്ട് നേടി Kalyan Jewellers
Kalyan Jewellers പുറത്തിറക്കിയ IPO യിൽ 15 ആങ്കർ നിക്ഷേപകർ ഷെയർ വാങ്ങി
Monetary Authority of Singapore മറ്റൊരു പ്രധാന നിക്ഷേപകനായി
കല്യാൺ ജവലേഴ്സ് പുറത്തിറക്കിയ IPOയിൽ ഇരുവരും 5.11%, 29% ഷെയർ സ്വന്തമാക്കി
Sundaram Mutual Fund, HDFC Life, Global Investment Fund എന്നിവരും പ്രമുഖ നിക്ഷേപകരായി
40,448,275 ഇക്വിറ്റി ഷെയർ അലോട്ട് ചെയ്ത് കല്യാൺ 351.89 കോടി റെയ്സ് ചെയ്തു
ഷെയറിന് Rs 87 എന്ന നിരക്കിലാണ് ആങ്കർ നിക്ഷേപകർക്ക് വിറ്റത്
പ്രമോട്ടറായ T.S. Kalyanaraman, 125 കോടിയുടെ ഷെയറുകളാണ് വിൽക്കുന്നത്
മാർച്ച് 23ന് അലോട്ട്മെന്റ് പൂർത്തീകരിച്ച് 26ന് BSE, NSE ലിസ്റ്റിംഗ് നടത്തും

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version