ലോക്ഡൗണ്‍ ഒന്നാം വാര്‍ഷികത്തിൽ Italy വീണ്ടും ലോക്ഡൗണിലേക്ക് |Education & Mental Health Gets Affected
ആദ്യ ലോക്ഡൗണ്‍ ഒന്നാം വാര്‍ഷികത്തിൽ ഇറ്റലി വീണ്ടും ലോക്ഡൗണിലേക്ക്
ഏപ്രില്‍ 3 മുതല്‍ ഏപ്രില്‍ 5 വരെ  രാജ്യവ്യാപക ലോക്ഡൗണും പ്രഖ്യാപിച്ചു
ഈസ്റ്റര്‍ വാരത്തിൽ ഇറ്റലി  ‘Red Zone’ ആയി കണക്കാക്കപ്പെടും
ഈ വര്‍ഷം ഇറ്റലിയില്‍ വലിയ ഈസ്റ്റര്‍ സമ്മേളനങ്ങള്‍ ഉണ്ടാകില്ല
‘Red Zone ‘  പ്രദേശങ്ങളല്ലാം  ഇപ്പോൾ കര്‍ശന ലോക്ഡൗണിലാണ്
റെഡ് സോണിൽ അവശ്യ സ്റ്റോറുകൾക്ക്  മാത്രമാണ് പ്രവർത്തനാനുവാദം
ജോലി /ആരോഗ്യപരമായ കാരണത്തിൽ മാത്രമാണ് പുറത്തിറങ്ങാനാവുക
മിലാന്‍, റോം, വെനീസ്  ഉള്‍പ്പെടെ പകുതി പ്രദേശങ്ങളും കര്‍ശന നിയന്ത്രണത്തിൽ
‘Orange Zoneല്‍’ ഉളളവര്‍ക്ക് അവരുടെ പട്ടണമോ പ്രദേശമോ വിട്ട് പോകാനാകില്ല
നിലവിലെ നിയന്ത്രണങ്ങള്‍ കുറഞ്ഞത് ഏപ്രില്‍ 6 വരെ ഉണ്ടാകുമെന്നാണ് CNN റിപ്പോർട്ട്
ലോക്ക്ഡൗൺ വിദ്യാഭ്യാസത്തെയും സമ്പദ് വ്യസ്ഥയെയും മാനസിക നിലയെയും ബാധിക്കുന്നു
രോഗവ്യാപനം തുടരുന്നതിനാൽ ജനങ്ങള്‍ സഹകരിക്കണമെന്ന് പ്രധാനമന്ത്രി Mario Draghi
ജനസംഖ്യയുടെ 3.32% മാത്രമാണ് പൂർണ വാക്സിനേഷന് വിധേയമായിട്ടുളളത്
യുകെ, ബ്രസീലിയൻ കോവിഡ് വേരിയന്റുകള്‍ ഇപ്പോള്‍ ഇറ്റലിയിലും റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്
ലോകത്ത് ഏറ്റവുമധികം കോവിഡ് കേസുകളില്‍ ഏഴാമത്തെ രാജ്യമാണ് ഇറ്റലി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version