പെട്രോളും ‍ഡീസലും GST പരിധിയിലാക്കാൻ‌ നിർദ്ദേശമില്ല: ധനമന്ത്രി നിർമല സീതാരാമൻ | Finance Minister
പെട്രോളും ‍ഡീസലും GSTക്ക് കീഴിൽ കൊണ്ടുവരാൻ ആലോചനയില്ലെന്ന് കേന്ദ്രസർക്കാർ
പെട്രോൾ, ഡീസൽ ഉൾപ്പെടെയുള്ളവ GST പരിധിയിൽ  ആക്കുന്നത് പരിഗണിച്ചിട്ടില്ല
പെട്രോൾ, ഡീസൽ, ക്രൂഡ് ഓയിൽ, ATF, പ്രകൃതിവാതകം എന്നിവ ഇപ്പോൾ GST പരിധിയിലല്ല
5 പെട്രോളിയം ഉൽ‌പന്നങ്ങളും GST പരിധിയിലാക്കാൻ‌ നിർദ്ദേശമില്ല: ധനമന്ത്രി നിർമല സീതാരാമൻ
GST Council ഇത്തരം നിർദ്ദേശങ്ങളൊന്നും വച്ചിട്ടില്ലെന്ന് ധനമന്ത്രി ലോക്സഭയിൽ വ്യക്തമാക്കി
ഒരു ഡസനിലധികം കേന്ദ്ര-സംസ്ഥാന ലെവികളാണ് ഇന്ധനങ്ങളിൽ ചുമത്തിയിട്ടുളളത്
GSTക്ക് കീഴിൽ ഇന്ധനങ്ങൾ വരുന്നത് നികുതി ഏകീകരണത്തിനും വഴി വെയ്ക്കും
ഉചിതമായ സമയത്ത് GST Council വിഷയം പരിഗണനക്കെടുക്കുമെന്ന് നിർമല സീതാരാമൻ
നികുതി കുറയാത്തതും ആഗോള എണ്ണ വില വർദ്ധനയും ഇന്ത്യയിൽ വിലക്കയറ്റത്തിനിടയാക്കി
സംസ്ഥാന സർക്കാരുകൾ VAT ഈടാക്കുമ്പോൾ കേന്ദ്രം എക്സൈസ് തീരുവ ചുമത്തുന്നു‌
വിലക്കയറ്റത്തിനെതിരെ  കേന്ദ്ര- സംസ്ഥാന നികുതി കുറയ്ക്കുന്നതും പരിഗണനയിലുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version