Vehicle Scrappage Policy കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി| India Has 22 Most Polluted Cities
Vehicle Scrappage Policy കേന്ദ്രമന്ത്രി നിതിൻ ഗഡ്കരി പുറത്തിറക്കി
സ്ക്രാപ്പേജ് പോളിസിക്ക് കരുത്തേകാൻ നികുതിയിളവും സാമ്പത്തിക ആനുകൂല്യങ്ങളും
വാഹനം സ്ക്രാപ്പ് ചെയ്ത് പുതിയവ വാങ്ങുന്നവർക്ക് 5% റിബേറ്റ് നിർമാതാക്കൾ നൽകണം
വാഹനം സ്വമേധയാ സ്ക്രാപ്പ് ചെയ്യുന്ന  വാഹന ഉടമകൾക്ക് 15-25% വരെ റോഡ് ടാക്സ് ഇളവ്
പുതിയ വാഹനം വാങ്ങുമ്പോൾ രജിസ്ട്രേഷൻ ഫീസ് ഒഴിവാക്കി നൽകും
പുതിയ വാഹനത്തിന്റെ എക്സ്ഷോറൂം വിലയുടെ ഏകദേശം 4-6% വരെ സ്ക്രാപ്പ് മൂല്യം കിട്ടും
ഫിറ്റ്നസ്-എമിഷൻ ടെസ്റ്റുകളിൽ പരാജയപ്പെടുന്നവ സ്ക്രാപ്പേജിന് വിധേയമാക്കും
വാണിജ്യ വാഹനങ്ങൾക്ക് 15 വർഷവും സ്വകാര്യ വാഹനങ്ങൾക്ക് 20 വർഷവും കാലാവധി
വാഹനങ്ങൾക്കായി ഫിറ്റ്നെസ് സെന്ററുകൾ PPP മോഡലിൽ രാജ്യത്തുടനീളം സ്ഥാപിക്കും
ഇന്ധനക്ഷമമായ മോഡലുകൾ നിരത്തിലെത്താൻ പോളിസി ഗുണകരമെന്ന് നിതിൻ ഗഡ്കരി
വാഹന മലിനീകരണം കുറച്ച് രാജ്യത്തെ മലിനീകരണം കുറയ്ക്കാൻ നയം സഹായിക്കും
ലോകത്തെ ഏറ്റവും മലിനമായ 30 നഗരങ്ങളിൽ 22 എണ്ണം  ഇന്ത്യയിലാണുളളത്
സൊസൈറ്റി ഓഫ് ഇന്ത്യൻ ഓട്ടോമൊബൈൽ മാനുഫാക്ചറേഴ്സ് നയം സ്വാഗതം ചെയ്തു

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version