Airtel-Vodafone-Idea പരോക്ഷ താരിഫ് വർദ്ധന കൊണ്ടുവന്നേക്കും| Price Remains Same But Benefits Decrease
എയർടെലും വൊഡാഫോൺ ഐഡിയയും പരോക്ഷ താരിഫ് വർദ്ധന കൊണ്ടുവന്നേക്കും
പ്ലാൻ വില അതേപടി തുടരും എന്നാൽ ആനുകൂല്യങ്ങൾ കുറയും
ഉപയോക്താക്കളിൽ നിന്നും ലഭിക്കുന്ന ശരാശരി വരുമാനം വർദ്ധിപ്പിക്കുകയാണ് ലക്‌ഷ്യം
നിലവിലെ താരിഫുകളെ പ്രീ-ടാക്സ് അല്ലെങ്കിൽ ടാക്സ് എക്സ്ക്ലൂസീവ് ആയി കമ്പനികൾക്ക് പരിഗണിക്കാം
അങ്ങനെയെങ്കിൽ ഉപയോക്താക്കൾക്ക് അത് അധിക ബാധ്യതയാകും
നിലവിൽ എല്ലാ പ്രീപെയ്ഡ് മൊബൈൽ പ്ലാനുകളുടെയും വിലയിൽ നികുതിയുമുണ്ട്
ഈ കമ്പനികൾ പോസ്റ്റ്പെയ്ഡ് പ്ലാനുകളുടെ വാലിഡിറ്റി പിരീഡ് കുറച്ചേക്കാം
പ്രീപെയ്ഡ് പ്ലാനുകളുടെ ഡാറ്റ, വോയിസ് അലവൻസുകൾ എന്നിവയും ചുരുങ്ങിയേക്കാം
ഇത് ഉയർന്ന മൂല്യമുള്ള പ്ലാൻ തിരഞ്ഞെടുക്കാൻ ഉപഭോക്താക്കളെ നിർബന്ധിതരാകും
പ്രീപെയ്ഡ് പ്ലാനുകൾ പ്രീ ടാക്സ് വിഭാഗത്തിൽ പെടുത്തിയാൽ 18% താരിഫ് വർദ്ധന ഉണ്ടാകും
വാലിഡിറ്റി 28 ദിവസത്തിൽ നിന്ന് 24 ദിവസമായി കുറയ്ക്കുന്നത് 16% താരിഫ് വർദ്ധനവിന് തുല്യമാണ്
എന്നാൽ നീക്കം ഉപഭോക്താക്കളെ അകറ്റാനേ ഉപകരിക്കൂ എന്നും അഭിപ്രായങ്ങൾ ഉയരുന്നുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version