BPCL  ലയനത്തിന് തയ്യാറെടുത്ത് Bharat Gas | Decision Was Explained In The Stock Exchange Filing
BPCL  ലയനത്തിന് തയ്യാറെടുത്ത് Bharat Gas
കോർപ്പറേറ്റ് ഘടനയെ സുഗമമാക്കാനാണ് BPCL -BGRL ലയനം
BGRL ന്റെ ആസ്തികളും ബാധ്യതകളും ലയനത്തോടെ BPCL ൽ ഏകീകരിക്കും
Bharat Gas Resources Ltd നൂറുശതമാനവും BPCL അനുബന്ധ സ്ഥാപനമാണ്
ഗ്യാസ് സോഴ്‌സിംഗ്, റീട്ടെയിലിംഗ് എന്നിവയാണ് BGRL ന്റെ പ്രധാന ബിസിനസ്
പ്രവർത്തന കാര്യക്ഷമത, ചെലവ് ലാഭിക്കൽ ഇവയിൽ മേൽനോട്ടം കാര്യക്ഷമമാകും
BPCL -BGRL ലയനത്തിന് പണമോ ഷെയറുകളോ ഒന്നും പരിഗണിക്കപ്പെടുന്നില്ല
കമ്പനികളുടെ ഓഹരി ഉടമകളുടെയും ക്രെഡിറ്റേഴ്സിന്റെയും താല്പര്യാനുസൃതമാണ് ലയനം
BPCL ഡയറക്ടർ ബോർഡ് യോഗം സംയോജന പദ്ധതിക്ക് അംഗീകാരം നൽകി
സ്റ്റോക്ക് എക്സ്ചേഞ്ച് ഫയലിംഗിലാണ് BPCL ലയന തീരുമാനം വിശദീകരിച്ചത്

 

 
 
Share.

Comments are closed.

Exit mobile version