Adani Green വിദേശ ബാങ്കുകളിൽ നിന്ന് 1.35 ബില്യൺ ഡോളർ സമാഹരിക്കുന്നു
Adani Green Energy Ltd 12 ബാങ്കുകളിൽ നിന്നാണ് Debt Funding നടത്തിയത്
ജാപ്പനീസ് Sumitomo Mitsui Banking Corporation ഫണ്ടിംഗ് AGEL നേടി
Standard Chartered Bank, DBS Bank, BNP Paribas എന്നിവ ഫണ്ട് ചെയ്തിട്ടുണ്ട്
Barclays Bank, Siemens Bank, Deutsche Bank എന്നിവയും ഫണ്ട് ചെയ്തവരിലുൾപ്പെടുന്നു
റിവോൾവിംഗ് പ്രോജക്ട് ഫിനാൻസ് സൗകര്യം റിന്യുവബിൾ എനർജി പ്രോജക്ടുകൾക്കാണ്
1.69 GW സൗരോർജ്ജ, കാറ്റാടി പദ്ധതികളിലാണ് ധനസഹായം ഉപയോഗിക്കുന്നത്
ഇന്ത്യയിൽ ആദ്യം അനുവദിക്കപ്പെട്ട ഗ്രീൻ ഹൈബ്രിഡ് പ്രോജക്ട് ലോണെന്ന് അദാനി ഗ്രൂപ്പ്
സ്ട്രാറ്റജിക് ട്രാൻസാങ്ഷൻ ബാങ്കുകളുടെ ക്യാപിറ്റൽ റീസൈക്കിളിംഗ് ഉറപ്പ് വരുത്തുന്നതാണ്
25GW എന്ന ലക്ഷ്യം 2025-ഓടെ കൈവരിക്കാൻ AGEL നെ ഈ മൂലധനം സഹായിക്കും