OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി | 14 Day Battery Backup At Full Charge.

OnePlus സ്മാർട്ട് വാച്ച് ഇന്ത്യൻ വിപണിയിൽ പുറത്തിറക്കി
ചൈനീസ് സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളുടെ ആദ്യ സ്മാർട്ട് വാച്ചാണിത്
OnePlusവാച്ചിന്റെ സ്റ്റാൻഡേർഡ് പതിപ്പിന് 16,999 രൂപയാണ് വില
വാച്ചിന് 46mm സർക്കുലർ ഡയൽ, 2.5D കർവ്ഡ് ഗ്ലാസ്  AMOLED ഡിസ്പ്ലേയാണ്
Classic Stainless Steel, Cobalt Limited Edition എന്നീ രണ്ടു വേരിയന്റാണ് വാഗ്ദാനം
സ്റ്റാൻഡേർഡ് വേരിയന്റിൽ ഒരു Flouroelastomer സ്പോർട്സ് ബാൻഡ് ലഭിക്കും
സ്റ്റെയിൻലെസ് സ്റ്റീലിൽ മൂൺലൈറ്റ് സിൽവർ, മിഡ്‌നൈറ്റ് ബ്ലാക്ക് നിറങ്ങളാണുളളത്
4GB സ്റ്റോറേജ് സ്പേസ്, ഫോട്ടോ ഗാലറി ആക്‌സസ്സ് എന്നീ ഫീച്ചറുകൾ വാച്ചിലുണ്ട്
ഹാൻഡ്‌സ് ഫ്രീ കോളുകളും ക്യാമറ ഷട്ടർ ക്രമീകരിക്കലും,നോട്ടിഫിക്കേഷനും സാധിക്കും
ജോഗിംഗ്,റണ്ണിംഗ് അടക്കം 110 വർക്ക് ഔട്ട് മോഡുകൾ വാച്ച് പിന്തുണയ്ക്കുന്നു
RTOS സ്റ്റൈൽ സോഫ്റ്റ് വെയറിലാണ് വാച്ച് പ്രവർത്തിക്കുന്നത്
പൊടി, വെള്ളം ഇവ പ്രതിരോധിക്കുന്ന IP 68 റേറ്റിംഗും സ്വിമ്മിംഗ് മോ‍ഡും വാച്ചിനുണ്ട്
OnePlus TV യുമായി കണക്ട് ചെയ്ത് റിമോട്ട് ആയി ഉപയോഗിക്കാനും കഴിയും
ബ്ലഡ് ഓക്സിജൻ മോണിട്ടറിംഗ്, സ്ട്രെസ് ഡിറ്റക്ഷൻ, ഹേർട്ട് റേറ്റ് അലർട്ട് ഫീച്ചറുകളുണ്ട്
ബാറ്ററി ലൈഫിൽ 5 മിനിറ്റ് ചാർജ്ജിംഗിൽ ഒരുദിവസവും 20 മിനിറ്റിൽ ഒരാഴ്ചയും ലഭിക്കും
പൂർണ ചാർജ്ജിംഗിൽ  14 ദിവസത്തെ ബാറ്ററി ബാക്കപ്പ് കമ്പനി വാഗ്ദാനം ചെയ്യുന്നു
ആമസോണിലൂടെയും കമ്പനി ഔദ്യോഗിക ഓൺലൈൻ സ്‌റ്റോറിലൂടെയുമാണ് വിൽപന

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version