Ease of doing business ലക്ഷ്യമിട്ട് കേന്ദ്രം രണ്ട് ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിച്ചു
Ease of doing business ലക്ഷ്യമിട്ട് കേന്ദ്രം രണ്ട് ടാസ്‌ക് ഫോഴ്‌സുകൾ രൂപീകരിച്ചു
ബിസിനസ്സ് എളുപ്പമാക്കുകയും നിക്ഷേപകരുടെ ആശങ്കകൾ പരിഹരിക്കുകയും ലക്ഷ്യമാണ്
കരാറുകൾ നടപ്പാക്കാനുള്ള ടാസ്‌ക് ഫോഴ്‌സ് നിതി ആയോഗ്  വൈസ് ചെയർമാൻ നയിക്കും
DPIIT,സാമ്പത്തിക വാണിജ്യം വകുപ്പുകളിലെ സെക്രട്ടറിമാർ ടാസ്ക്ഫോഴ്സിലുണ്ടാകും
മഹാരാഷ്ട്ര, ഗുജറാത്ത്, ആന്ധ്രാപ്രദേശ്, തമിഴ്‌നാട്, ഉത്തർപ്രദേശ് ചീഫ് സെക്രട്ടറിമാരും അംഗമാണ്
വാണിജ്യകേസുകൾക്കായി വാണിജ്യ കോടതികൾ സ്ഥാപിക്കുക ടാസ്ക്ഫോഴ്സിന്റെ ലക്ഷ്യമാണ്
എല്ലാ സംസ്ഥാനങ്ങളിലെയും പ്രധാന നഗരങ്ങളിൽ വാണിജ്യ കോടതികൾ സ്ഥാപിക്കും
Commercial courts Act, 2015 ലെ പ്രസക്തമായ വ്യവസ്ഥ ടാസ്ക്ഫോഴ്സ് പരിശോധിക്കും
വിവിധ വിഭാഗത്തിലുള്ള കേസുകൾ, വാണിജ്യ കോടതികളുടെ ധനകാര്യ പരിധി എന്നിവ ആക്ടിലുണ്ട്
Share.

Comments are closed.

Exit mobile version