LG Electronics മൊബൈൽ ഫോൺ ബിസിനസ്സ് നിർത്തുമെന്ന് റിപ്പോർട്ട്
ഏപ്രിൽ ആദ്യം തന്നെ മൊബൈൽ ഫോൺ ബിസിനസ്സ് LG നിർത്തിയേക്കും
വിൽപ്പനയ്ക്കുള്ള പദ്ധതികൾ ഫലവത്താകാഞ്ഞതിനാലാണ് നിർത്തുന്നത്
സ്മാർട്ട്ഫോൺ ബിസിനസിൽ Volkswagen AG, Vingroup JSC ചർച്ചകൾ ഫലം കണ്ടില്ല
പുതിയ സ്മാർട്ട്ഫോണുകളൊന്നും ഈ വർഷം ആദ്യം കമ്പനി പ്രഖ്യാപിച്ചിട്ടില്ല
സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാനും ചുരുക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു
എൽജിയുടെ ലോ-എൻഡ് സ്മാർട്ട്ഫോൺ നിർമാണം നിർമാണപങ്കാളികൾക്ക് വിറ്റേക്കും
എൽജിയുടെ ഹൈ-എൻഡ് ഫോണുകളുടെ നിർമാണം കമ്പനി തുടർന്നേക്കും
Velvet range, ഡ്യുവൽ സ്ക്രീൻ LG Wing എന്നിവയാണ് ഹൈ-എൻഡ് ഫോണുകൾ
ഗ്ലോബൽ ടെലഫോൺ വിപണി മത്സരത്തിൽ പിടിച്ചു നിൽക്കാൻ കമ്പനിക്കായില്ല
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4.5 ബില്യൺ ഡോളർ കമ്പനിക്ക് നഷ്ടം സംഭവിച്ചു
Rollable display ഉളള സ്മാർട്ട്ഫോൺ ഈ വർഷാവസാനം LG പുറത്തിറക്കിയേക്
Related Posts
Add A Comment