LG Electronics മൊബൈൽ ഫോൺ ബിസിനസ്സ് നിർത്തുമെന്ന് റിപ്പോർട്ട് | Planning  Shrink Smartphone Business

LG Electronics മൊബൈൽ ഫോൺ ബിസിനസ്സ് നിർത്തുമെന്ന് റിപ്പോർട്ട്
ഏപ്രിൽ ആദ്യം തന്നെ മൊബൈൽ ഫോൺ ബിസിനസ്സ് LG നിർത്തിയേക്കും
വിൽപ്പനയ്ക്കുള്ള  പദ്ധതികൾ ഫലവത്താകാഞ്ഞതിനാലാണ് നിർത്തുന്നത്
സ്മാർട്ട്‌ഫോൺ ബിസിനസിൽ Volkswagen AG, Vingroup JSC ചർച്ചകൾ ഫലം കണ്ടില്ല
പുതിയ സ്മാർട്ട്ഫോണുകളൊന്നും ഈ വർഷം ആദ്യം കമ്പനി പ്രഖ്യാപിച്ചിട്ടില്ല
സ്മാർട്ട്ഫോൺ ബിസിനസ് വിൽക്കാനും ചുരുക്കാനും കമ്പനി പദ്ധതിയിട്ടിരുന്നു
എൽജിയുടെ ലോ-എൻഡ് സ്മാർട്ട്‌ഫോൺ നിർമാണം നിർമാണപങ്കാളികൾക്ക് വിറ്റേക്കും
എൽജിയുടെ ഹൈ-എൻഡ് ഫോണുകളുടെ നിർമാണം കമ്പനി തുടർന്നേക്കും
Velvet range, ഡ്യുവൽ സ്ക്രീൻ LG Wing എന്നിവയാണ് ഹൈ-എൻഡ് ഫോണുകൾ
ഗ്ലോബൽ ടെലഫോൺ വിപണി മത്സരത്തിൽ‍ പിടിച്ചു നിൽക്കാൻ കമ്പനിക്കായില്ല
കഴിഞ്ഞ അഞ്ചുവർഷത്തിനിടെ 4.5 ബില്യൺ ഡോളർ കമ്പനിക്ക് നഷ്ടം സംഭവിച്ചു
Rollable display ഉളള സ്മാർട്ട്ഫോൺ ഈ വർഷാവസാനം LG പുറത്തിറക്കിയേക്കും

Share.

Comments are closed.

Exit mobile version