വാഹന വില വർദ്ധിപ്പിക്കാനൊരുങ്ങി Maruti Suzuki India
അടുത്ത മാസം മുതൽ മുഴുവൻ പ്രോഡക്ട് പോർട്ട്ഫോളിയോയിലും വില വർദ്ധിപ്പിക്കും
ഉയർന്ന ഇൻ‌പുട്ട് ചെലവുകൾ പിടിച്ചു നിർത്തുന്നതിന് വില വർദ്ധനവ് അനിവാര്യം
വിവിധ മോഡലുകൾക്ക് അനുസരിച്ച് വിലയിലും വ്യത്യാസം വരുമെന്ന് Maruti Suzuki India
അസംസ്കൃത വസ്തുക്കളായ സ്റ്റീൽ, പ്ലാസ്റ്റിക്, റെയർ മെറ്റൽസ് ഇവയുടെ വില കൂടി
ജനുവരിയിലെ ചെറിയ തോതിലുളള വിലവർദ്ധനവ് കാര്യമായി ഗുണം ചെയ്തില്ല
Emission – Safety മാനദണ്ഡങ്ങളിലെ മാറ്റം ഇൻപുട്ട് ചിലവ് വീണ്ടും ഉയരുന്നതിനിടയാക്കി
കഴിഞ്ഞ ഒരു വർഷത്തിൽ വിവിധ ഇൻപുട്ട് ചെലവിലെ വർദ്ധനവ് വാഹന വിലയെ ബാധിച്ചു
2019-20 വർഷത്തിലും നിലവിലെ സാമ്പത്തിക വർഷത്തിലും വില വർദ്ധനവ് വരുത്തിയിട്ടില്ല
ജനുവരിയിൽ Maruti Suzuki തിരഞ്ഞെടുത്ത മോഡലുകൾക്ക്  34,000 രൂപ വരെ ഉയർത്തി
Share.

Comments are closed.

Exit mobile version