Facebook, Uber, Microsoft എന്നിവ ഓഫീസ് പ്രവർത്തനം സജീവമാക്കുന്നു
ജീവനക്കാരെ ഓഫീസിലേക്ക് തിരികെ വിളിച്ച് പ്രമുഖ കമ്പനികൾ
Facebook, Uber, Microsoft എന്നിവ ഓഫീസ് പ്രവർത്തനം സജീവമാക്കുന്നു
കോവിഡിലെ വർക്ക് ഫ്രം ഹോമിന് ഭാഗിക വിരാമമിടാൻ കമ്പനികൾ തയ്യാറെടുക്കുന്നു
കോവിഡിനെ തുടർന്ന് ഒരു വര്‍ഷത്തോളമായി കമ്പനികൾ വർക്ക് ഫ്രം ഹോം തുടരുന്നു
മെയ് മാസത്തില്‍ നിയന്ത്രിത അളവില്‍ ജീവനക്കാര്‍ ഓഫീസിലെത്തുമെന്ന് ഫേസ്ബുക്ക്
ഫേസ്ബുക്കിന്റെ Menlo Park ആസ്ഥാനമടക്കം 10% ജീവനക്കാരുമായി തുറക്കും
50% ജീവനക്കാരിൽ കൂടാതെയാകും സെപ്റ്റംബര്‍ വരെ ഓഫീസ് പ്രവര്‍ത്തനം
മാസ്‌ക്, സോഷ്യല്‍ ഡിസ്റ്റൻസിംഗ്, പ്രതിവാര കോവിഡ് ടെസ്റ്റ് ഇവ കർശനമായിരിക്കും
സാന്‍ഫ്രാന്‍സിസ്‌കോ ഹെഡ്ക്വാർട്ടേഴ്സ് 20% ജീവനക്കാരുമായി തുറക്കുമെന്ന് Uber
2021 സെപ്റ്റംബർ പകുതി വരെ വർക്ക് ഫ്രം ഹോം ചെയ്യാൻ Uber അനുവദിച്ചിരുന്നു
മൈക്രോസോഫ്റ്റ് വാഷിംഗ്ടണിലെ ആസ്ഥാനം തുറന്ന് പ്രവർത്തിക്കാൻ തീരുമാനിച്ചു
2021 സെപ്റ്റംബര്‍ വരെ വര്‍ക്ക് ഫ്രം ഹോം തുടരുന്നതിനാണ്  ഗൂഗിൾ തീരുമാനിച്ചിരുന്നത്
ആപ്പിളും ചില ജീവനക്കാരോട് ഓഫീസിലേക്കെത്താൻ ആവശ്യപ്പെട്ടതായാണ് റിപ്പോര്‍ട്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version