രാജ്യത്തെ മാധ്യമ-വിനോദ മേഖല 2021 ൽ 25% വളർച്ച നേടും | Online Gaming Has Overtaken The Film Industry
രാജ്യത്തെ മാധ്യമ-വിനോദ മേഖല 2021 ൽ 25% വളർച്ച നേടുമെന്ന് റിപ്പോർട്ട്
M&E സെക്ടർ 1.73 ലക്ഷം കോടി രൂപയിലെത്തുമെന്ന് FICCI-EY റിപ്പോർട്ട്
2023 ഓടെ 17% CAGR ൽ  2.23 ലക്ഷം കോടി രൂപയിലെത്തുമെന്ന് പ്രതീക്ഷിക്കുന്നു
2020 ൽ ടെലിവിഷൻ തന്നെയാണ് വിനോദ മാധ്യമ രംഗത്ത് മുന്നിട്ട് നിന്നത്
ഡിജിറ്റൽ മീഡിയ പ്രിന്റ് മീഡിയയെ മറികടന്നതാണ് 2020ലെ മറ്റൊരു സവിശേഷത
കോവിഡിൽ തടസ്സപ്പെട്ട സിനിമാ വ്യവസായത്തെ ഓൺലൈൻ ഗെയിമിംഗ് മറികടന്നു
ഡിജിറ്റൽ സബ്സ്ക്രിപ്ഷൻ 49% ഓൺലൈൻ ഗെയിമിംഗ് ഇൻഡസ്ട്രി 18% വളർന്നു
2600 കോടി രൂപയുടെ വളർച്ച ഡിജിറ്റൽ മീഡിയയും ഓൺലൈൻ ഗെയിമിംഗും നേടി
മീഡിയ-എൻർടെയ്ൻമെന്റ് സെക്ടർ‌ 2020 ൽ 1.38 ട്രില്യൺ രൂപയിലെത്തിയിരുന്നു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version