ഇലക്ടിക് കാർ മോഹം പങ്കുവച്ച് Xiaomi | Third Largest Smartphone Maker In The World | Mi Electric Cars

ഇലക്ട്രിക് വാഹന വിപണിയിലേക്ക് കടന്ന് ചൈനീസ് ടെക് ഭീമൻ  Xiaomi
1.55 ബില്യൺ ഡോളർ ആദ്യഘട്ടത്തിൽ നിക്ഷേപിക്കും
കമ്പനിയുടെ സമ്പൂർണ്ണ ഉടമസ്ഥതയിലുള്ള ഒരു സബ്സിഡിയറി സ്ഥാപിക്കും
പത്ത് വർഷത്തിനുള്ളിൽ മൊത്തനിക്ഷേപം 10 ബില്യൺ ഡോളറാക്കും
ചൈനീസ് SUV  നിർമാതാക്കളായ ഗ്രേറ്റ് വാൾ മോട്ടോഴ്സിന്റെ സഹായം ഷാവ്മിക്ക് ലഭിക്കും
ഓറ ഇലക്ട്രിക് കാർ നിർമ്മാതാക്കളാണ് ഗ്രേറ്റ് വാൾ മോട്ടോർസ്
കഴിഞ്ഞ വർഷം ഇന്ത്യയിൽ ഈ കാർ പ്രദർശിപ്പിച്ചിരുന്നു
ഷാവ്മി സിഇഒ ലീ ജുൻ, EV ബിസിനസ്സ് സിഇഒ ആയും പ്രവർത്തിക്കും
ഫോൾഡബിൾ സ്മാർട്ട്‌ഫോൺ, ഫിറ്റ്‌നെസ് ബാൻഡുകൾ, പ്രീമിയം ലാപ്‌ടോപ്പുകളും പുറത്തിറക്കും
ലോകത്തിലെ ഏറ്റവും വലിയ മൂന്നാമത്തെ സ്മാർട്ട്‌ഫോൺ നിർമ്മാതാക്കളാണ് Xiaomi
മറ്റൊരു ചൈനീസ് കമ്പനിയാ വാവേ, EV നിർമ്മാണത്തിന്  Changan  ഓട്ടോമൊബൈലുമായി ധാരണയിലെത്തി

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version