Covid-19 ഉറവിടം വവ്വാലെന്ന് സ്ഥാപിച്ച് WHO-China സംയുക്തപഠന റിപ്പോർട്ട്
Covid-19 വവ്വാലിൽ നിന്നും മനുഷ്യനിലേക്ക് എത്തി ഇരിക്കാമെന്ന് റിപ്പോർട്ട്
വവ്വാലിൽ നിന്നും മറ്റേതെങ്കിലും മൃഗത്തിലൂടെയും മനുഷ്യനിലേക്ക് പകർന്നിരിക്കാം
ചൈനയിലെ ലാബിൽ നിന്നും പടർന്നുവെന്ന വാദം റിപ്പോർട്ട് തളളിക്കളയുന്നു
Associated Press ആണ് WHO-China സംയുക്തപഠന റിപ്പോർട്ട് പുറത്ത് വിട്ടത്
പല ചോദ്യങ്ങൾക്കും കൃത്യമായ ഉത്തരം റിപ്പോർട്ടിൽ ഇല്ലെന്ന് വിലയിരുത്തൽ
പൂച്ചകളും കോവിഡ് വൈറസ് വാഹകരാകാമെന്ന് റിപ്പോർട്ട് സൂചിപ്പിക്കുന്നു
കോവിഡ് -19 ആദ്യമായി കണ്ടെത്തിയ വുഹാനിലാണ് പഠനം നടത്തിയത്
ജനുവരി മധ്യത്തിൽ തുടങ്ങിയ പഠനം ഫെബ്രുവരി പകുതി വരെ നീണ്ടു
അന്താരാഷ്ട്ര വിദഗ്ധ സംഘത്തിന് Peter Ben Embarek നേതൃത്വം നൽകി
റിപ്പോർട്ട് പുറത്ത് വിടുന്നതിൽ തുടർച്ചയായി കാലതാമസം നേരിടുകയാണ്
കോവിഡ് പടർന്നതിൽ ഉത്തരവാദിത്തം ചൈനയ്ക്കെന്ന് ആരോപണമുയർന്നിരുന്നു
ചൈനയെ രക്ഷിക്കുന്ന റിപ്പോർട്ടാണ് തയ്യാറാക്കുന്നതെന്നും വിമർശനമുയർന്നു
വരുംദിവസങ്ങളിൽ റിപ്പോർട്ട് പൂർത്തിയാക്കി പുറത്തുവിടുമെന്ന് Peter Ben Embarek
ഫൈനൽ റിപ്പോർട്ടിൽ വീണ്ടും തിരുത്തലുകൾ വരുത്തുമോയെന്ന് വ്യക്തമായിട്ടില്ല