യുഎസ് ആർമിയുടെ 21.88 ബില്യൺ ഡോളർ കരാർ നേടി Microsoft
HoloLens Augmented Reality ഹെഡ്സെറ്റുകൾക്ക് വേണ്ടിയാണ് കരാർ
HoloLens ടെക്നോളജി അടിസ്ഥാനമാക്കിയുളളതാണ് AR headsets
120,000 AR ഹെഡ്സെറ്റുകൾക്കുള്ള 10 വർഷ പ്രാബല്യമുളള കരാർ
ശത്രുക്കളെ ലക്ഷ്യമിടാൻ സൈനികരെ AR ടെക്നോളജി സഹായിക്കുമെന്ന് യുഎസ് ആർമി
സാഹചര്യ അവബോധം, വിവര കൈമാറ്റം ഇവ ലക്ഷ്യമിട്ടാണ് ഹെഡ്സെറ്റ് രൂപകൽപ്പന
Integrated Visual Augmentation System പ്രോട്ടോടൈപ്പ് കരാർ മുൻപ് ലഭിച്ചിരുന്നു
2018ലാണ് 480 മില്യൺ ഡോളർ കോൺട്രാക്ട് മൈക്രോസോഫ്റ്റ് നേടിയത്
മൈക്രോസോഫ്റ്റ് ജീവനക്കാർ കരാറിനെതിരെ പ്രതിഷേധമുയർത്തിയിരുന്നു
കരാർ റദ്ദാക്കണമെന്നും weapons technologies വികസിപ്പിക്കരുത് എന്നുമായിരുന്നു ആവശ്യം
2019ൽ ക്ലൗഡ് സർവീസിന് 10 ബില്യൺ ഡോളർ ഡിഫൻസ് ഡിപ്പാർട്ട്മെന്റ് കരാറും ലഭിച്ചു
പെന്റഗണുമായുളള കരാറിനെതിരെ ആമസോൺ നൽകിയ പരാതി കോടതിയിലാണ്