വാഹനത്തിന്റെ ബോഡി ഷെൽ ബാറ്ററിയായി മാറുന്ന ടെക്നോളജി യാഥാർത്ഥ്യമാകുന്നു | Carbon Fibre
വാഹനത്തിന്റെ ബോഡി ഷെൽ ബാറ്ററിയായി മാറുന്ന ടെക്നോളജി യാഥാർത്ഥ്യമാകുന്നു
സ്വീഡിഷ് ടെക്നോളജി യൂണിവേഴ്സിറ്റി Chalmers ആണ് ഗവേഷണം നടക്കുന്നത്
“Structural Battery” ഗവേഷകർ വികസിപ്പിക്കുകയാണെന്ന് Chalmers University
വാഹനത്തിന്റെ ഘടനയുടെ ഭാഗമായിരിക്കാനും ചാർജ്ജ് വഹിക്കാനും കഴിയും
കാർബൺ ഫൈബറിൽ നിന്നാണ് സ്ട്രക്ചറൽ‌ ബാറ്ററി നിർമ്മിച്ചിരിക്കുന്നത്
ബോഡി പാനൽ, Monocoques ഇവയിൽ കാർബൺ ഫൈബർ ഉപയോഗിക്കുന്നുണ്ട്
റേസ്കാറിലും സൂപ്പർ കാറിലുമാണ് കാർബൺ ഫൈബറിന്റെ പ്രധാന ഉപയോഗം
ഭാരക്കുറവും കരുത്തുമാണ് റേസ് കാറിൽ കാർബൺ ഫൈബർ പ്രിയങ്കരമാക്കുന്നത്
ഇതൊരു electrode ആയും conductor ആയും പ്രവർത്തിക്കുമെന്ന് ഗവേഷകർ
കാർബൺ ഫൈബർ നെഗറ്റീവ് ഇലക്ട്രോഡായി ടെസ്റ്റ് ബാറ്ററിയിൽ പ്രവർത്തിക്കുന്നു
ഭാരമേറിയ ബാറ്ററി പായ്ക്ക് ഒഴിവായാൽ ഊർജ്ജോപയോഗം കുറയുമെന്ന് ഗവേഷകർ
ഇ- സൈക്കിൾ, കൺസ്യൂമർ ഇലക്ട്രോണിക്സ് ഇവയിലും ബാറ്ററി ഉപയോഗിക്കാനാകും
2007 മുതൽ ഗവേഷകർ സ്ട്രക്ചറൽ ബാറ്ററിക്കു വേണ്ടി പരീക്ഷണങ്ങൾ തുടരുകയാണ്
Volvo ഈ ആശയം അവതരിപ്പിച്ചെങ്കിലും ഇതുവരെയും യാഥാർത്ഥ്യമായിരുന്നില്ല
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version