കോവിഡ് കാലത്തെ ഡിജിറ്റല്‍ സ്‌കിൽ ട്രെയിനിംഗ് നടത്തി Microsoft
കോവിഡ് കാലത്തെ ഡിജിറ്റല്‍ സ്‌കിൽ ട്രെയിനിംഗ് നടത്തി Microsoft
ഇന്ത്യയില്‍ 3 ദശലക്ഷത്തിലധികം പേരാണ് ഡിജിറ്റല്‍ സ്‌കിൽ പരിശീലിച്ചത്
249 രാജ്യങ്ങളിലായി  30 ദശലക്ഷം ആളുകള്‍ ഡിജിറ്റല്‍ സ്‌കിൽ പരിശീലനം നേടി
250,000 കമ്പനികൾക്ക് സ്കിൽഡ് വർക്കർമാരെ നേടാൻ  Microsoft സഹായിക്കും
GitHub, LinkedIn, Microsoft ഇവയിലൂടെ നിരവധി പേർ ഓൺലൈൻ കോഴ്സ് പഠിച്ചു
ഫാക്ടറി വർക്കർമാർ മുതൽ ട്രക്ക് ഡ്രൈവർമാർ വരെ കോഴ്സുകളിൽ ചേർന്നു
തൊഴിലന്വേഷകർക്കും തൊഴിലുടമകൾക്കും ഒരേപോലെ പദ്ധതി ഗുണം ചെയ്യുന്നു
കസ്റ്റമർ സർവീസ്, പ്രോജക്ട് മാനേജ്മെന്റ്, ഡാറ്റാ അനാലിസിസ് ഇവയാണ് മുഖ്യം
സാമ്പത്തിക പുനർനിർമാണത്തിന് റീസ്കില്ലിംഗ് ആവശ്യമാണെന്ന് മൈക്രോസോഫ്റ്റ്
National Skill Development Corporation മായി ചേർന്നും മൈക്രോസോഫ്റ്റ് പ്രവർത്തിക്കുന്നു
മൈക്രോസോഫ്റ്റും NASSCOM FutureSkills മായി ചേർന്നുളള AI സ്കില്ലിംഗ് സംരംഭവുമുണ്ട്
2021 ഓടെ AI- യിൽ ഒരു ദശലക്ഷം വിദ്യാർത്ഥികളെ പ്രാപ്തരാക്കുകയെന്നതാണ് ലക്ഷ്യം
250,000 കമ്പനികൾക്ക് സ്കിൽഡ് വർക്കർമാരെ നൽകാൻ ലക്ഷ്യമിട്ടാണ് LinkedIn Skills Path
BlackRock, Gap,TaskRabbit തുടങ്ങിയ കമ്പനികളുമായി ചേർന്നാണ് LinkedIn Skills Path
LinkedIn പ്രൊഫൈലിൽ വീഡിയോ കവർസ്റ്റോറി നൽകി റിക്രൂട്ടർമാരെ ആകർഷിക്കാം
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version