Microsoft Build 2021 മെയ് 25 മുതൽ 27 വരെ നടക്കും
Microsoft Build 2021 മെയ് 25 മുതൽ 27 വരെ നടക്കും
വാർഷിക കോൺഫറൻസ് Microsoft Build  മെയ് 25 – 27 വരെ വിർച്വൽ ഇവന്റാണ്
പ്രധാനമായും ഡെവലപ്പർമാരെ ലക്ഷ്യം വച്ചുള്ളതാണ് Microsoft Build
ആർക്കിടെക്ടുകൾ, സ്റ്റാർട്ടപ്പുകൾ, വിദ്യാർത്ഥികൾ എന്നിവർക്കും Build ൽ പങ്കെടുക്കാം
കണക്ട് ചെയ്യാനും വിവര കൈമാറ്റത്തിനും Microsoft Build അവസരമൊരുക്കും
കമ്പനിയുടെ സുപ്രധാന അനൗൺസ്മെന്റുകൾ കോൺഫറൻസിൽ ഉണ്ടാകാറുണ്ട്
Windows, Office, Edge പോലുളള സർവീസിലെ മാറ്റം Microsoft Build പ്രദർശിപ്പിക്കും
Fluid Framework, PowerToys Run launcher എന്നിവ കഴിഞ്ഞ വർഷം പ്രദർ‌ശിപ്പിച്ചു
കൊവിഡിനെ തുടർന്ന് Microsoft Build  2020  റദ്ദാക്കിയിരുന്നു
ഗ്രൗണ്ട് ഇവന്റിന് പകരം 48 മണിക്കൂർ ഡിജിറ്റൽ ഇവന്റ് ആണ് കമ്പനി നടത്തിയത്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version