Tata Consumer Products യുഎസ് ഫുഡ് സർവീസ് ബിസിനസ് അവസാനിപ്പിക്കുന്നു | Was Active For Over 2 Decades
Tata Consumer Products യുഎസ് ഫുഡ് സർവീസ് ബിസിനസ് അവസാനിപ്പിക്കുന്നു
യുഎസിലെ ഭക്ഷ്യ സേവന ബിസിനസ്സിൽ നിന്ന് പിൻവാങ്ങുന്നുവെന്ന് Tata
രണ്ട് പതിറ്റാണ്ടോളമായി യുഎസിൽ ഫുഡ് സർവീസ് ബിസിനസിൽ Tata സജീവമാണ്
ബിസിനസ് ഷെയർ Harris Tea കമ്പനിക്കാണ് ടാറ്റ കൺസ്യൂമർ വിൽക്കുന്നത്
ഫുഡ് സർവീസ് ബിസിനസിൽ ജോർജിയയിലെ Tea ഫാക്ടറി ഉൾപ്പെടുന്നു
‌Tetley, Good Earth ബ്രാൻഡുകൾക്കായി Southern Tea തന്നെ നിർമാണം തുടരും
ഡിസ്ട്രിബ്യൂഷൻ ബിസിനസ് നടത്തുന്നത് Empirical എന്ന ലേബലിലാണ്
Tetley കമ്പനിയെ 2000ത്തിൽ ഏറ്റെടുത്ത ടാറ്റ Good Earthനെ 2005ലും ‌ഏറ്റെടുത്തിരുന്നു
സൂപ്പർ മാർക്കറ്റ്, മിലിറ്ററി സ്റ്റോർ എന്നിവയും ബിസിനസിലുണ്ട്
ഇന്റർനാഷണൽ ബ്രാൻഡഡ് പോർട്ട് ഫോളിയോ ആകും ഇനി ടാറ്റയുടെ ഫോക്കസ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version