ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കാൻ E9 ഗ്ലോബൽ ഇനിഷ്യേറ്റിവിൽ ഇന്ത്യയും
ഡിജിറ്റൽ പഠനം പ്രോത്സാഹിപ്പിക്കുന്നതിന് E9 ഗ്ലോബൽ ഇനിഷ്യേറ്റിവിൽ ഇന്ത്യയും
ചൈനയും ബ്രസീലും പാകിസ്ഥാനും ഉൾപ്പെടെ 9 രാജ്യങ്ങളാണ്  E9 ലുളളത്
ഗുണനിലവാരമുള്ള വിദ്യാഭ്യാസമെന്ന യുഎൻ സുസ്ഥിര ലക്ഷ്യമാണ് ആധാരം
ഡിജിറ്റൽ പഠന‍ം ത്വരിതപ്പെടുത്തുന്നതിന് E9 രാജ്യങ്ങൾക്ക് സഹായം Unesco നൽകും
പാർശ്വവത്കൃത സമൂഹത്തെയാണ് E9 ലക്ഷ്യം വയ്ക്കുന്നത്
കുട്ടികൾ, യുവാക്കൾ, പ്രത്യേകിച്ചും പെൺകുട്ടികൾ ഈ പദ്ധതിക്ക് കീഴിൽ വരും
ഡിജിറ്റൽ ലേണിംഗ്, ,സ്കിൽ ഡവലപ്മെന്റ് എന്നിവയാണ് പദ്ധതി ലക്ഷ്യമിടുന്നത്
മൂന്ന് ഘട്ടങ്ങളായുള്ള E9 സംരംഭത്തിലെ ആദ്യ പ്രക്രിയയാണ് കൺസൾട്ടേഷൻ
കൺസൾട്ടേഷൻ മീറ്റിംഗിൽ കേന്ദ്ര വിദ്യാഭ്യാസ സഹമന്ത്രി Sanjay Dhotre പങ്കെടുത്തു
ഡിജിറ്റൽ ലേണിംഗ്- സ്കിൽ ഇവയിൽ പരസ്പരസഹകരണ സാധ്യത വർദ്ധിപ്പിക്കും
കോവിഡ് -19ഡിജിറ്റലൈസ്ഡ് സമ്പദ്‌വ്യവസ്ഥയിലേക്ക് മാറാനുളള അവസരമെന്ന് Unesco
ബംഗ്ലാദേശ്, ഈജിപ്ത്, ഇന്തോനേഷ്യ, മെക്സിക്കോ, നൈജീരിയ എന്നിവയും E9 ലുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version