Sundar Pichai യ്ക്ക് തുറന്ന കത്തെഴുതി ഗൂഗിള്‍ ജീവനക്കാർ | 500 Employees Wrote Letters In Protest
Google CEO Sundar Pichai യ്ക്ക് തുറന്ന കത്തെഴുതി ഗൂഗിള്‍ ജീവനക്കാർ
500ഓളം  ജീവനക്കാരാണ് പ്രതിഷേധ സൂചകമായി കത്തെഴുതിയത്
ഉപദ്രവിക്കുന്നവരെ സംരക്ഷിക്കുന്നത് നിർത്തണമെന്ന് കത്തിലെ ആവശ്യം
ഹരാസ്മെന്റിന് ഇരയാകുന്നവരെ കമ്പനി സംരംക്ഷിക്കുന്നില്ലെന്ന് ആരോപണം
ജീവനക്കാർക്ക് സുരക്ഷിതമായ അന്തരീക്ഷം നല്‍കണമെന്നും ആവശ്യം
അമേരിക്കൻ ഓൺലൈൻ Medium ആണ് കത്ത് പ്രസിദ്ധീകരിച്ചത്
ഗൂഗിള്‍ എഞ്ചിനീയര്‍ Emi Nietfeld എഴുതിയ ലേഖനമാണ് കത്തിനാധാരം
ഗൂഗിളിലെ പീഡനത്തെക്കുറിച്ചാണ് Emi ന്യൂയോർക്ക് ടൈസിൽ എഴുതിയത്
ഉപദ്രവിച്ച ആളെക്കുറിച്ച് പരാതി നൽകിയിട്ടും കമ്പനി നടപടിയെടുത്തില്ല
ഉപദ്രവിച്ച ആളുമായി മീറ്റിംഗുകളില്‍ പങ്കെടുക്കാന്‍ നിര്‍ബന്ധിതയായെന്നും എമി
ജീവനക്കാരുടെ ആശങ്കകൾ കൈകാര്യം ചെയ്യുമെന്ന് ഗൂഗിൾ വ്യക്തമാക്കി
ആശങ്കാകുലരായ ജീവനക്കാർക്കായി പ്രത്യേക പദ്ധതി നടപ്പാക്കുമെന്നും ഗൂഗിൾ
പീഡനത്തിനെതിരെ 20,000ത്തോളം Alphabet ജീവനക്കാർ walkout നടത്തിയിരുന്നു
walkout നടത്തിയിട്ടും കമ്പനി നടപടി എടുക്കാത്തതും കത്തെഴുതാൻ പ്രേരണയായി
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version