EV ബിസിനസിൽ Mahindra & Mahindra 3000 കോടി രൂപ നിക്ഷേപിക്കുന്നു | EV Manufacturing Plant In Pune

EV ബിസിനസിൽ Mahindra & Mahindra 3000 കോടി രൂപ നിക്ഷേപിക്കുന്നു
അടുത്ത 3 വർഷത്തിനുള്ളിലാണ്  3000 കോടി രൂപ നിക്ഷേപം നടത്തുക
EV ബിസിനസിൽ കൂടുതൽ സഖ്യങ്ങളും പങ്കാളിത്തവും Mahindra ലക്ഷ്യമിടുന്നു
2025 ഓടെ 5 ലക്ഷം ഇലക്ട്രിക് വാഹനങ്ങൾ നിരത്തിലെത്തിക്കാനാണ് പദ്ധതി
ഓട്ടോ, ഫാം സെക്ടറിൽ 9,000 കോടി രൂപ അഞ്ചു വർഷത്തിൽ നിക്ഷേപിക്കും
1,700 കോടി രൂപ ഇതിനകം EV ബിസിനസിൽ നിക്ഷേപിച്ചു
പുതിയ ഗവേഷണ വികസന കേന്ദ്രത്തിന് 500 കോടി രൂപ നിക്ഷേപിച്ചിട്ടുണ്ട്
ഇലക്ട്രിക് ടെക്നോളജീസ് പ്ലാന്റ്  ബെംഗളൂരുവിൽ ആരംഭിച്ചു
ബാറ്ററി പായ്ക്ക്, പവർ ഇലക്ട്രോണിക്സ്, മോട്ടോറുകൾ എന്നിവ നിർമിക്കുന്നു
EVകൾക്കായി പുനെയിൽ മാനുഫാക്ചറിംഗ് പ്ലാന്റും ആരംഭിച്ചിട്ടുണ്ട്
ഇസ്രയേലി കമ്പനി REE Automotive മായി MoU ഒപ്പു വച്ചു
ചെറു ട്രക്കുകൾക്കും കൊമേഴ്സ്യൽ വാഹനങ്ങൾക്കുമായാണ് ധാരണാപത്രം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version