ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ റീട്ടെയിൽ ബാങ്കിംഗ് അവസാനിപ്പിച്ച് Citigroup
ഇന്ത്യയിലും ചൈനയിലും ഉൾപ്പെടെ റീട്ടെയിൽ ബാങ്കിംഗ് അവസാനിപ്പിച്ച് Citigroup
13 അന്താരാഷ്ട്ര കൺസ്യൂമർ ബാങ്കിംഗ് വിപണികളിൽ നിന്ന് Citigroup പുറത്ത് കടക്കുന്നു
ഏഷ്യ, യൂറോപ്പ്, മിഡിൽ ഈസ്റ്റ്, ആഫ്രിക്ക എന്നിവിടങ്ങളിൽ നിന്നാണ് പിൻവാങ്ങുക
റഷ്യ, ഓസ്‌ട്രേലിയ, ഫിലിപ്പീൻസ്, ദക്ഷിണ കൊറിയ വിപണികളിൽ നിന്നാണ് പിൻമാറ്റം
സിംഗപ്പൂർ, ഹോങ്കോംഗ് എന്നിവിടെ Citigroup കൺസ്യൂമർ ബാങ്കിംഗ് കേന്ദ്രീകരിക്കും
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, ലണ്ടൻ എന്നിവിടങ്ങളിലും പ്രവർത്തനം തുടരും
പുതിയ CEO Jane Fraser ആണ് വളർച്ച സാധ്യത അനുസരിച്ച് മാറ്റം വരുത്തുന്നത്
കൺസ്യൂമർ ബിസിനസ്സ് ലളിതമാക്കാനും ഷെയർഹോൾഡർ റവന്യു കൂട്ടാനും ലക്ഷ്യമിടുന്നു
Institutional Clients Group സർവീസ് തുടരുമെന്ന് സിറ്റി ഗ്രൂപ്പ് വ്യക്തമാക്കിയിട്ടുണ്ട്
രാജ്യത്ത് 35 ശാഖകളുള്ള ബാങ്കിന് ഏകദേശം 4,000  ജീവനക്കാരാണുളളത്
ക്രെഡിറ്റ് കാർഡ്, റീട്ടെയിൽ ബാങ്കിംഗ്, ഭവനവായ്പ, എന്നിവ ബിസിനസിലുണ്ട്
1902 ൽ ഇന്ത്യയിൽ എത്തിയ Citigroup 1985ൽ കൺസ്യൂമർ ബാങ്കിംഗ് ആരംഭിച്ചു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version