Cleartrip ഏറ്റെടുത്ത് Flipkart,  299.8 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട് | Online Travel Services

ഗ്ലോബൽ ഓൺലൈൻ യാത്രാ കമ്പനി Cleartrip ഏറ്റെടുത്ത് Flipkart
Cleartrip ഏറ്റെടുത്തിരിക്കുന്നത് 299.8 കോടി രൂപയ്ക്കെന്ന് റിപ്പോർട്ട്
കരാർ പൂർത്തിയാകുമ്പോൾ ക്ലിയർട്രിപ്പിന്റെ 100% ഓഹരി ഫ്ലിപ്കാർട്ടിനാകും
ക്ലിയർ‌ട്രിപ്പ് ജീവനക്കാരെ അതേപോലെ നിലനിർത്തുന്നതാണ് കരാർ
ഓൺ ലൈൻ യാത്രാ സേവനങ്ങളിൽ ഫ്ലിപ്കാർട്ട് ഇതോടെ ചുവടുറപ്പിച്ചു
2018 ൽ, ഫ്ലിപ്കാർട്ട് MakeMyTrip മായി പങ്കാളിത്തത്തിൽ ഏർപ്പെട്ടിരുന്നു
2019 ൽ ഗുരുഗ്രാം ആസ്ഥാനമായ  Ixigo യുമായും കരാറിലേർപ്പെട്ടു
2006 ൽ സ്ഥാപിച്ച ക്ലിയർ‌ട്രിപ്പ് മുംബൈ-ദുബായ് കേന്ദ്രീകരിച്ച് പ്രവർത്തിക്കുന്നു
Amazon Pay വഴി ഫ്ലൈറ്റ് ബുക്കിംഗിന് 2019ൽ ആമസോണുമായി സഹകരിച്ചു
Amazon Pay സേവനം തുടരുന്നതിൽ ഫ്ലിപ്കാർട്ടോ ആമസോണോ പ്രതികരിച്ചിട്ടില്ല
2029 ഓടെ 6.7% വളർച്ച രാജ്യത്തെ ട്രാവൽ-ടൂറിസം മേഖല കൈവരിക്കും
35,00,000 കോടി രൂപയിലെത്തുന്ന മേഖല മൊത്തം സമ്പദ്‌വ്യവസ്ഥയുടെ 9.2% ആണ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version