എഡ് ടെക് കമ്പനി Hero Vired അവതരിപ്പിച്ച് Hero Group | Programs For 12 Graduates & Degree Graduates
എഡ് ടെക് കമ്പനി Hero Vired അവതരിപ്പിച്ച് Hero Group
പ്രൊഫഷണലുകളെ വാർത്തെടുക്കാനാണ് എഡ്‌ടെക് പ്ലാറ്റ്‌ഫോം Hero Vired
Hero Vired സെറ്റ് ചെയ്യാൻ ഏകദേശം 75 കോടി രൂപയോളം ഹീറോ ഗ്രൂപ്പ് മുടക്കും
Massachusetts Institute of Technology ഹീറോയുടെ പദ്ധതിയുമായി സഹകരിക്കും
Singularity Universityയും Hero Vired സർട്ടിഫിക്കറ്റ് പ്രോഗ്രാം സഹകരിക്കുന്നു
ഫിനാൻസ്, ഫിൻടെക് എന്നിവയിൽ സർട്ടിഫിക്കറ്റ് പ്രോഗ്രാം വാഗ്ദാനം ചെയ്യുന്നു
ഡാറ്റാ സയൻസ്, മെഷീൻ ലേണിംഗ്, ആർട്ടിഫിഷ്യൽ ഇന്റലിജൻസ് എന്നിവയിലും പ്രോഗ്രാം
പന്ത്രണ്ടാം ക്ലാസ് പാസായവർ, ബിരുദധാരികൾ എന്നിവർക്കായാണ് പ്രോഗ്രാമുകൾ
10 വർഷം വരെ എക്സ്പീരിയൻസുളള വർക്കിംഗ് പ്രൊഫഷണലുകൾക്ക് അപ്സ്കില്ലിംഗും നേടാം
6 മാസ ഫുൾടൈം പ്രോഗ്രാമിനൊപ്പം 3-4 മാസം നീളുന്ന ഇന്റേൺഷിപ്പ് നൽകും
വാരാന്ത്യക്ലാസുകളുളള 11 മാസത്തിലധികമുളള പാർട്ട് ടൈം പ്രോഗ്രാമും ഉണ്ട്
പ്രോഗ്രാമിന് അനുസരിച്ച് 2.5 ലക്ഷം മുതൽ 5 ലക്ഷം രൂപ വരെയാണ്  ഫീസ്
ജൂലൈയിൽ ആദ്യ സെഷൻ ആരംഭിക്കുമെന്ന് CEO Akshay Munjal അറിയിച്ചു
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version