വനിതാ സംരംഭകർക്ക് പരിശീലനം ഒരുക്കി US കോൺസുലേറ്റ് ജനറൽ ചെന്നൈ
Pravah സംഘടനയും ടൈ കേരളയുമായും സഹകരിച്ചാണ് 2 ദിവസത്തെ വെർച്വൽ പ്രോഗ്രാം
സ്ത്രീ സംരംഭകർക്ക് സുസ്ഥിരമായ സാഹചര്യം ഒരുക്കുക എന്ന ലക്ഷ്യത്തോടെയാണ് പ്രോഗ്രാം
ഏപ്രിൽ 30, മെയ് 1 തീയതികളിലാണ് വെർച്വൽ പ്രോഗ്രാം സംഘടിപ്പിക്കുന്നത്
മലയാളത്തിലുള്ള സെഷനിൽ പങ്കെടുക്കാൻ ഇപ്പോൾ രജിസ്റ്റർ ചെയ്യാം
https://forms.gle/
channeliam.com ഫൗണ്ടർ നിഷ കൃഷ്ണൻ, Impresa ഫൗണ്ടർ അഞ്ജലി ചന്ദ്രൻ എന്നിവർ സെഷനുകൾ നയിക്കും
സ്ത്രീകൾക്ക് സുസ്ഥിര സംരംഭക സാഹചര്യമൊരുക്കാൻ US കോൺസുലേറ്റിന്റെ പരിശീലനം
Related Posts
Add A Comment