Seed Fund സ്കീം ആഭ്യന്തര സംരംഭകരെയും പിന്തുണയ്ക്കുമെന്ന് Piyush Goyal

Seed Fund സ്കീം ആഭ്യന്തര സംരംഭകരെയും പിന്തുണയ്ക്കുമെന്ന് Piyush Goyal
Startup India Seed Fund സ്കീം ആഭ്യന്തര സംരംഭകർക്കും തുണയാകും
പ്രാരംഭ ഘട്ട മൂലധനത്തിന് സ്കീം നിർണായകമെന്ന് വാണിജ്യ വ്യവസായ മന്ത്രി
സ്റ്റാർട്ടപ്പുകൾ‌ക്കും വളർന്നു വരുന്ന സംരംഭകർക്കുമാണ് Seed Fund സ്കീം
ജനുവരിയിൽ‌ പ്രഖ്യാപിച്ച സ്കീം സംരംഭകരുടെ നൂതന ആശയങ്ങളെ പിന്തുണയ്ക്കും
ഇന്നവേഷൻ, നവീന ആശയം എന്നിവയ്ക്ക് ഫണ്ട് പ്രോത്സാഹനമാകുമെന്ന്  Goyal
രാജ്യത്ത് Tier 2 ,Tier 3 മേഖലകളിൽ ശക്തമായ സ്റ്റാര്‍ട്ടപ്പ് ഇക്കോസിസ്റ്റം സൃഷ്ടിക്കും
സ്കീം നടത്തിപ്പും നിരിക്ഷണവും Experts Advisory Committee ആണ് നിർവഹിക്കുക
EAC തിരഞ്ഞെടുക്കുന്ന  ഇന്‍കുബേറ്ററുകള്‍ക്ക് 5 കോടി രൂപ വരെ ഗ്രാന്റ് നല്‍കും
DPIIT ഓണ്‍ലൈന്‍ പോര്‍ട്ടലിലൂടെ Seed Fund  സ്കീമിന് അപേക്ഷിക്കാം

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version