Clubhouse സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമിനെ നേരിടാൻ Facebook
Podcasts,“Live audio rooms” സർവീസ് ഉപയോക്താക്കൾക്ക് Facebook നൽകും
Clubhouse യൂസർമാരെ കൊണ്ടുപോകാതിരിക്കാനാണ് പുതിയ നീക്കം
ഓഡിയോ ഫോർമാറ്റിന് യൂസർമാർ പ്രാധാന്യം നൽകുന്നതായി ഫേസ്ബുക്ക്
Live Audio Rooms ഫീച്ചർ ഈ വർഷം മധ്യത്തോടെ യൂസർമാരിലേക്കെത്തും
ഹ്രസ്വ രൂപത്തിലുള്ള സൗണ്ട്ബൈറ്റുകൾ സൃഷ്ടിക്കാൻ ടൂളുകൾ നൽകും
ചിന്തകൾ, തമാശകൾ, കഥകൾ എന്നിവ ഷോർട്ട് ഓഡിയോ ആയി പങ്കു വയ്ക്കാം
ഫേസ്ബുക്ക് ആപ്പ് വഴി വൈകാതെ പോഡ്കാസ്റ്റ് ലഭ്യമായി തുടങ്ങും
പോഡ്കാസ്റ്റ് ഫേസ്ബുക്ക് പേജുകളിൽ 170 ദശലക്ഷത്തിലധികം പേരാണുളളത്
35 ദശലക്ഷം അംഗങ്ങളാണ് പോഡ്കാസ്റ്റ് ഫാൻ ഗ്രൂപ്പുകളിലുളളത്
ജനപ്രിയ ഓഡിയോ ആപ്പായ Clubhouse ചുരുങ്ങിയ കാലം കൊണ്ട് ശ്രദ്ധ നേടി