ഇന്ത്യയിൽ നിന്നുളളവർക്ക് യാത്രാ വിലക്കേർപ്പെടുത്തി UAE
ഈ മാസം 24 മുതൽ പത്ത് ദിവസത്തേക്കാണ് പ്രവേശന നിരോധനം
കഴിഞ്ഞ 14 ദിവസം ഇന്ത്യയിൽ തങ്ങിയവർക്കും വിലക്ക് ബാധകമാകും
ഇന്ത്യ വഴി ട്രാൻസിറ്റ് ചെയ്ത യാത്രക്കാരെയും UAE പ്രവേശിപ്പിക്കില്ല
എമിറേറ്റ്സ്, ഫ്ലൈ ദുബായ് എന്നിവ യാത്രാ വിലക്ക് സ്ഥിരീകരിച്ചു
കോവിഡ് സ്ഥിതിഗതി വിലയിരുത്തിയാകും വിലക്കിലെ ഭാവി തീരുമാനം
സൗദി അറേബ്യ ഏർപ്പെടുത്തിയ യാത്രാ വിലക്ക് മേയ് 17 വരെയാണ്
ഇന്ത്യയുൾപ്പെടെ 20 രാജ്യങ്ങളിലേക്കാണ് സൗദിയുടെ യാത്രാവിലക്ക്
മെയ് 17 ന് അന്താരാഷ്ട്ര സർവീസുകൾ പുനരാരംഭിക്കാനാണ് തീരുമാനം
കോവിഡ് പശ്ചാത്തലത്തിൽ ഇന്ത്യയിലേക്കുളള സർവീസ് അനിശ്ചിതത്വത്തിലാണ്
കോവിഡ് വ്യാപനം രൂക്ഷമായതോടെ യാത്രാവിലക്ക് നീട്ടാനും സാധ്യതയുണ്ട്
Related Posts
Add A Comment