NASSCOM ആദ്യ വനിതാ ചെയർപേഴ്സണായി Rekha Menon
Accenture India ചെയർപേഴ്സണും സീനിയർ മാനേജിംഗ് ഡയറക്ടറുമാണ് രേഖ
2021- 2023 കാലയളവിലെ നാസ്കോം ചെയർപേഴ്സണായി ചുമതല ഏറ്റെടുത്തു
നിലവിൽ നാസ്കോമിന്റെ വൈസ് ചെയർപേഴ്സണായിരുന്നു രേഖ മേനോൻ
30 വർഷത്തെ ചരിത്രത്തിൽ നാസ്കോമിന്റെ ആദ്യ വനിതാ സാരഥിയാണ് രേഖ
Infosys ചീഫ് ഓപ്പറേറ്റിംഗ് ഓഫീസർ U B Pravin Rao ആണ് സ്ഥാനമൊഴിഞ്ഞത്
TCS ചെയർപേഴ്സൺ കൃഷ്ണൻ രാമാനുജം ആണ് വൈസ് ചെയർപേഴ്സൺ
രാജ്യത്തെ IT-BPO ഇൻഡസ്ട്രിയുടെ പരമോന്നത സംഘടനയാണ് NASSCOM
നാസ്കോം എക്സിക്യുട്ടിവ് കൗൺസിലിൽ 40% സ്ത്രീ പങ്കാളിത്തമാണുളളത്
കോവിഡ് കാലത്ത് ഇൻഡസ്ട്രിയുടെ ദീർഘകാല വളർച്ച ലക്ഷ്യമിടുന്നുവെന്ന് രേഖ
ഇൻഡ്യൻ ടെക് സെക്ടറിന്റെ മുന്നേറ്റത്തിൽ നാസ്കോമിന് നിർണായക പങ്കാണുളളത്