വാക്സിനേഷന് ശേഷം കോവിഡ് ബാധിച്ചവർ 0.04% മാത്രമെന്ന് റിപ്പോർട്ട്
ICMR റിപ്പോർട്ടിനെ ഉദ്ധരിച്ചാണ് വാർത്ത റിപ്പോർട്ട് ചെയ്തിരിക്കുന്നത്
രണ്ടു ഡോസ് വാക്സിന് ശേഷവും കോവിഡ് പോസിറ്റീവായതിൽ സ്ഥിരീകരണം
പോസിറ്റീവായവരിലേറെയും ഫ്രണ്ട് ലൈൻ വർക്കർമാരും ആരോഗ്യ പ്രവർത്തകരും
തൊഴിൽപരമായ സാഹചര്യമാണ് ഇവർക്ക് തിരിച്ചടിയായതെന്ന് ICMR
വാക്സിനേഷന് ശേഷം രോഗം വന്നത് 10,000 പേരിൽ 2 മുതൽ 4 പേർക്ക് മാത്രം
വാക്സിനേഷനു ശേഷമുളള ഇൻഫെക്ഷൻ breakthrough infection എന്നറിയപ്പെടുന്നു
11 ദശലക്ഷം പേരാണ് കോവാക്സിൻ ഷോട്ട്സ് ഇതുവരെ സ്വീകരിച്ചത്
കോവാക്സിൻ ആദ്യ ഡോസിന് ശേഷം പോസിറ്റിവായത് 4,208 പേർ
രണ്ടാമത്തെ ഡോസ് ലഭിച്ചതിന് ശേഷം 695 പേർക്ക് കോവിഡ് ബാധിച്ചു
സെറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കോവിഷീൽഡ് എടുത്തത് 116 ദശലക്ഷം പേരാണ്
ആദ്യത്തെ ഡോസിന് ശേഷം കുറഞ്ഞത് 17,145 പേർക്ക് കോവിഡ് ബാധിച്ചു
5,014 പേരാണ് രണ്ടാമത്തെ ഡോസിന് ശേഷവും കോവിഡ് പോസിറ്റിവായത്