0കോവിഡ് -19: ഇന്ത്യക്ക് Google 135 കോടി രൂപ സംഭാവന നൽകും
Google135 കോടി രൂപ ധനസഹായം നൽകുമെന്ന് CEO Sundar Pichai
ഗൂഗിളിൻ്റെ ജീവകാരുണ്യ വിഭാഗം Google.org ൽ നിന്ന് രണ്ട് ഗ്രാന്റുകളാണുളളത്
20 കോടിയുടെ ഗ്രാന്റിൽ ആദ്യത്തേത് പ്രതിസന്ധിയിലായ കുടുംബങ്ങൾക്കുളളതാണ്
രണ്ടാമത്തേത് UNICEF ന് ഇന്ത്യയിലെ വിവിധ പ്രവർത്തനങ്ങൾക്കായി നൽകും
ഓക്സിജനുൾപ്പെടെ അടിയന്തിര വൈദ്യസഹായങ്ങൾക്കാണ് UNICEF ന് ഗ്രാന്റ്
900 ഗൂഗിൾ ജീവനക്കാരുടെ സംഭാവനയായ 3.7 കോടി രൂപയും ഗ്രാന്റിലുൾപ്പെടുന്നു
പബ്ലിക് ഹെൽത്ത് ഇൻഫർമേഷൻ കാമ്പെയ്നുകൾക്ക് Ad Grant സപ്പോർട്ട് നൽകും
112 കോടി രൂപയാണ് Ad Grant സപ്പോർട്ടിനായി ഗൂഗിൾ നീക്കി വച്ചിരിക്കുന്നത്
MyGov,WHO എന്നിവയ്ക്ക് മെസേജുകളിലൂടെ ഗൂഗിൾ പിന്തുണ നൽകുന്നുണ്ട്
Search, Maps, YouTube, Ads ഇവയിലൂടെയെല്ലാം Google ഇന്ത്യയെ പിന്തുണയ്ക്കുന്നു