പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി Hero MotoCorp
പ്രവര്‍ത്തനം താത്കാലികമായി നിര്‍ത്തി Hero MotoCorp
രാജ്യത്തെ മാനുഫാക്ചറിംഗ് യൂണിറ്റുകളുടെ പ്രവർത്തനം Hero നിർത്തി വച്ചു
ഗ്ലോബല്‍ പാര്‍ട്‌സ് സെന്റര്‍ അടക്കം ഏപ്രില്‍ 22 മുതല്‍ മെയ് 1 വരെ അടച്ചിടും
കൊവിഡ് വ്യാപനം കണക്കിലെടുത്താണ് താല്കാലിക ഷട്ട്ഡൗൺ
വിവിധ സംസ്ഥാനങ്ങളിലെ ലോക്ക്ഡൗണും ഉല്പാദനത്തെ ബാധിച്ചിരുന്നു
ഈ ക്വാർട്ടറിലെ ശേഷിക്കുന്ന കാലയളവിൽ ഉൽപാദന നഷ്ടം നികത്തുമെന്ന് Hero
കമ്പനിയുടെ എല്ലാ കോര്‍പ്പറേറ്റ് ഓഫീസുകളും വര്‍ക്ക് ഫ്രം ഹോം മോഡിലാണ്
നിര്‍മ്മാണ പ്ലാന്റുകളില്‍ ഈ ദിവസങ്ങളിൽ‌ ആവശ്യമായ അറ്റകുറ്റപ്പണികള്‍ നടത്തും
ഹ്രസ്വ ഷട്ട്ഡൗണിനു ശേഷം എല്ലാ പ്ലാന്റുകളും സാധാരണ നിലയിൽ പ്രവർത്തിക്കും
അവശ്യ സർവീസുകൾക്കായി ജീവനക്കാർക്ക് റൊട്ടേഷൻ സിസ്റ്റം ആവിഷ്കരിച്ചിട്ടുണ്ട്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version