MSME കൾക്കായി Vedanta Saathi പ്രോഗ്രാമുമായി Vedanta Ltd
മൈക്രോ, ചെറുകിട, ഇടത്തരം സംരംഭങ്ങള്‍ക്കായാണ് Saathi പ്രോഗ്രാം
പ്രോഗ്രാമിലൂടെ ഇൻഡസ്ട്രിയൽ പാര്‍ക്കുകളും ക്ലസ്റ്ററുകളും Vedanta നിർമിക്കും
മെറ്റൽസ്,മൈനിംഗ്,ഓയിൽ& ഗ്യാസ് സെക്ടറിലാകും പാർക്കുകളും ക്ലസ്റ്ററുകളും
MSMEകൾക്ക് പുതിയ വിപണി സാധ്യതകൾ Saathi നൽകുമെന്ന് മന്ത്രി നിതിൻ ഗഡ്കരി
ക്ലസ്റ്ററുകൾ ഹൈവേ,ഗ്രീൻ എക്സ്പ്രസ് ഹൈവേ കേന്ദ്രീകരിച്ചായാൽ ഗുണമെന്നും മന്ത്രി
ഗവേഷണവികസന സൗകര്യങ്ങൾ നൽകി MSME കളെ പ്രോത്സാഹിപ്പിക്കും
പ്രമുഖ ബാങ്കുകൾ,NBFC,ഫിൻടെക് വഴി സാമ്പത്തിക പിന്തുണയും Saathi നൽകും
ടെക്നിക്കൽ അപ്സ്കില്ലിംഗിനുളള അവസരങ്ങളും പ്രോഗ്രാമിലൂടെ ഒരുക്കും
ഇ-കൊമേഴ്സ് പോർട്ടലും മെറ്റീരിയൽസ് ഡോർസ്റ്റെപ്പ് ഡെലിവറിയും ക്രമീകരിച്ചിട്ടുണ്ട്
കോവിഡിൽ തകർന്ന MSMEകൾക്ക് Vedanta Saathi ഗുണമാകുമെന്ന് കരുതുന്നു
അസംസ്കൃത വസ്തുക്കളുടെ വിലക്കയറ്റവും MSMEകളെ പ്രതികൂലമായി ബാധിച്ചിരുന്നു