Covid  പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണയുമായി Canada | Various Countries Are Supporting India

കോവിഡ്  പോരാട്ടത്തിൽ ഇന്ത്യക്ക് പിന്തുണയുമായി കാനഡ
ഇന്ത്യക്ക് 10 ദശലക്ഷം ഡോളർ സഹായം പ്രഖ്യാപിച്ച് പ്രധാനമന്ത്രി Justin Trudeau
ഇരുരാജ്യങ്ങളിലേയും വിദേശകാര്യമന്ത്രിമാർ തമ്മിൽ ചർച്ച നടത്തിയതായി Trudeau
ഇന്ത്യക്ക് സാധ്യമായ എല്ലാ പിന്തുണയും  വിദേശകാര്യമന്ത്രി Marc Garneau അറിയിച്ചു
കനേഡിയൻ റെഡ് ക്രോസ് വഴി 10 ദശലക്ഷം ഡോളർ ഇന്ത്യൻ റെഡ്ക്രോസിന് നൽകും
ആംബുലന്റ് സേവനങ്ങൾ മുതൽ വ്യക്തിഗതരക്ഷാ ഉപകരണങ്ങൾ സഹായത്തിലുണ്ട്
ഇന്ത്യക്ക് അധിക വൈദ്യസഹായങ്ങൾ സംഭാവന ചെയ്യുന്നതുൾപ്പെടെ പരിഗണിക്കും
ഇന്ത്യയുടെ അടിയന്തിര ആവശ്യങ്ങളിൽ സഹായത്തിന് കാനഡ പ്രതിജ്ഞാബദ്ധമാണ്
redcross.ca എന്നതിലേക്ക് സംഭാവന നൽകാനും ജനങ്ങളോട് Justin Trudeau അഭ്യർത്ഥിച്ചു
കോവിഡ് രണ്ടാം തരംഗത്തിൽ വിവിധ ലോകരാജ്യങ്ങൾ ഇന്ത്യയെ പിന്തുണയ്ക്കുന്നുണ്ട്

Share.

Comments are closed.

Exit mobile version