കോവിഡ് വാക്‌സിനുകളുടെ GST കേന്ദ്രം ഒഴിവാക്കിയേക്കും
വാക്സിൻ വില പരമാവധി കുറയ്ക്കാനാണ് GST ഒഴിവാക്കുന്
കോവിഡ് -19 വാക്സിനുകൾക്ക് നിലവിൽ 5% GST നൽകണം
നികുതി ഒഴിവാക്കണമെങ്കിൽ GST കൗൺസിൽ അനുമതി ആവശ്യമാണ്
ഫാർമസ്യൂട്ടിക്കൽ അസംസ്കൃത വസ്തുക്കളുടെ ഇറക്കുമതി തീരുവ ഒഴിവാക്കിയിരുന്നു
Covishield, സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 300 രൂപയ്ക്കാണ് നൽകുന്നത്
സ്വകാര്യ ആശുപത്രികൾ 600 രൂപ നൽകിയാണ് ഒറ്റഡോസ് കോവിഷീൽഡ് വാങ്ങുന്നത്
Covaxin സംസ്ഥാന സർക്കാരുകൾക്ക് ഒരു ഡോസിന് 400 രൂപയ്ക്കാണ് നൽകുന്നത്
സ്വകാര്യ ആശുപത്രികൾക്ക് 1,200 രൂപയാണ് കോവാക്സിൻ ഒറ്റ ഡോസിന് ചിലവ്
സർക്കാർ ഇടപെടലിലാണ് സെറം ഇൻസ്റ്റിറ്റ്യൂട്ടും ഭാരത് ബയോടെക്കും വില കുറച്ചത്
GST കുറയുന്നത് വാക്സിനുകളുടെ വില വീണ്ടും കുറഞ്ഞേക്കാം