Mahindra & Mahindra ഫിൻടെക് ബിസിനസ് വേർപെടുത്തുന്നു
ഫിൻ-ടെക് സ്പെഷ്യൽ ബിസിനസ് യൂണിറ്റ് ആക്കുമെന്ന് Mahindra Finance
പ്രത്യേക സ്വതന്ത്ര കമ്പനി ആയി ഇത് പ്രവർത്തിക്കുമെന്ന് MD Ramesh Iyer
ഈ സ്ഥാപനത്തിന് കമ്പനി 250 മുതൽ 300 കോടി രൂപ വരെ മൂലധനം അനുവദിക്കും
Digital Finco എന്ന ഈ SBU, ടൂവീലർ ലോണുകളിൽ ശ്രദ്ധ കേന്ദ്രീകരിക്കും
നിലവിൽ മഹീന്ദ്ര ഫിനാൻസ് ടൂവീലർ ഫിനാൻസിംഗിൽ സാന്നിധ്യമറിയിച്ചിട്ടില്ല
പേഴ്സണൽ, കൺസ്യൂമർ ഡ്യൂറബിൾസ് ഫിനാൻസിംഗ് സെഗ്മെന്റിലും പ്രവേശിക്കും
5,000 മുതൽ 7,000 കോടി രൂപ വരെ ആദ്യവർഷം വായ്പ നൽകാൻ ലക്ഷ്യമിടുന്നു
2023 ഓടെ ഇത് 25000 കോടി രൂപയായി ഉയർത്തുമെന്നും Ramesh Iyer
Mahindra Rural Housing Finance 2-3 വർഷത്തിനുള്ളിൽ IPO അവതരിപ്പിക്കും
ബാങ്കിംഗ് ലൈസൻസുമായി ബന്ധപ്പെട്ട സാധ്യതകളും കമ്പനി പരിശോധിക്കുന്നു