കോവിഡ് -19: ഇന്ത്യയിൽ നിന്ന് യുഎസിലേക്കുളള യാത്രക്ക് നിയന്ത്രണം
അടുത്തയാഴ്ച മുതൽ ഇന്ത്യയിൽ നിന്നുള്ള യാത്ര നിയന്ത്രിക്കുമെന്ന് വൈറ്റ് ഹൗസ്
മെയ് 4 മുതൽ ഇന്ത്യയിൽ നിന്നുളള യാത്രാ നിയന്ത്രണം പ്രാബല്യത്തിൽ വരും
നിയന്ത്രണം സെന്റർ ഫോർ ഡിസീസ് കൺട്രോൾ ആൻഡ് പ്രിവൻഷന്റെ ഉപദേശപ്രകാരം
ഉയർന്ന കോവിഡ് തരംഗവും ഒന്നിലധികം വേരിയന്റുകളും നിയന്ത്രണത്തിനിടയാക്കി
ദക്ഷിണാഫ്രിക്കയിലെ യുഎസ് ഇതര പൗരന്മാർക്കും സമാന വിലക്ക് ഏർപ്പെടുത്തിയിരുന്നു
ബ്രസീൽ, യുകെ, അയർലൻഡ് എന്നിവിടങ്ങളിലെ യുഎസ് ഇതര യാത്രക്കാർക്കും വിലക്കുണ്ട്
യൂറോപ്പിലെ 26 രാജ്യങ്ങളിൽ നിന്നുള്ള യുഎസ് ഇതര യാത്രക്കാരെയും വിലക്കി
ചൈനയും ഇറാനും ബൈഡൻ ഭരണകൂടത്തിന്റെ നയപരിധിയിൽ വരുന്നുണ്ട്
യുകെ, ജർമ്മനി, ഇറ്റലി, സിംഗപ്പൂർ രാജ്യങ്ങളും ഇന്ത്യക്ക് യാത്രാവിലക്ക് ഏർപ്പെടുത്തിയിട്ടുണ്ട്
കാനഡ, ഹോങ്കോംഗ്, ന്യൂസിലൻഡ് എന്നിവയും പൂർണ യാത്രാനിയന്ത്രണം പ്രഖ്യാപിച്ചു