ഇന്ത്യ Electronics Repairs Hub ആയാൽ നേട്ടം 20 ബില്യൺ ഡോളറെന്ന് MAIT
ഇലക്ട്രോണിക്സ് റിപ്പയർ ഹബ് 20 ബില്യൺ ഡോളർ വാർഷിക വരുമാനം സൃഷ്ടിക്കും
2025 മുതൽ പ്രതിവർഷം 20 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാകുമെന്ന് MAIT
5 ദശലക്ഷം തൊഴിലവസരം ER ഹബ്ബ് നൽകുമെന്നും IT ഹാര്ഡ്വെയര് ഇൻഡസ്ട്രി സംഘടന
ഇലക്ട്രോണിക്സ് റിപ്പയര്‍ മാർക്കറ്റ് അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നാണ്
രാജ്യത്തെ electronics repairs outsourcing hub ആക്കാനുളള സംരംഭം മികച്ചത്
Make in India ഉൾപ്പെടെയുളള സംരംഭങ്ങൾ Electronics RepairsHubന് വളർച്ച നൽകും
രാജ്യത്ത് സമ്പദ് ഘടനയുടെ വളർച്ചയ്ക്ക് ElectronicsRepairs Hub പ്രോത്സാഹനമാകും
കേന്ദ്രത്തിന്റെ നികുതി വരുമാനം കൂട്ടുന്നതിൽ ElectronicsRepairs Hub വലിയ പങ്കു വഹിക്കും
അടുത്ത നാല് വർഷത്തേക്ക് പ്രതിവർഷം 15 ബില്യൺ ഡോളർ GDPയിൽ കൂട്ടിച്ചേർക്കും
ആഗോള നിക്ഷേപം, വരുമാന- നികുതി വർദ്ധനവ് ഇവയെല്ലാം GDP യിൽ പ്രതിഫലിക്കും
ഇലക്ട്രോണിക്സ് റിപ്പയർ ഹബ് 20 ബില്യൺ ഡോളർ വാർഷിക വരുമാനം സൃഷ്ടിക്കും
2025 മുതൽ പ്രതിവർഷം 20 ബില്യണ്‍ ഡോളര്‍ വരുമാനം നേടാനാകുമെന്ന് MAIT
5 ദശലക്ഷം തൊഴിലവസരം ER ഹബ്ബ് നൽകുമെന്നും IT ഹാര്ഡ്വെയര് ഇൻഡസ്ട്രി സംഘടന
ഇലക്ട്രോണിക്സ് റിപ്പയര്‍ മാർക്കറ്റ് അതിവേഗം വളരുന്ന വ്യവസായങ്ങളിലൊന്നാണ്
രാജ്യത്തെ electronics repairs outsourcing hub ആക്കാനുളള സംരംഭം മികച്ചത്
Make in India ഉൾപ്പെടെയുളള സംരംഭങ്ങൾ Electronics Repairs
രാജ്യത്ത് സമ്പദ് ഘടനയുടെ വളർച്ചയ്ക്ക് Electronics
കേന്ദ്രത്തിന്റെ നികുതി വരുമാനം കൂട്ടുന്നതിൽ Electronics