Time Magazine 100 most influential companies പട്ടികയിൽ ഇടം നേടി Byju’s
ഏറ്റവും സ്വാധീനമുള്ള 100 കമ്പനികളിൽ Reliance Jio യ്ക്കൊപ്പം Byju’s
ഭാവി രൂപപ്പെടുത്തുന്ന കമ്പനികളായാണ് Time 100 കമ്പനികളെ വിശേഷിപ്പിച്ചത്
ഇന്നവേറ്റർ കാറ്റഗറിയിലാണ് Jio Platforms ഇടം പിടിച്ചിരിക്കുന്നത്
Zoom, Adidas, TikTok, Ikea, Moderna,Netflix എന്നിവയ്ക്കൊപ്പം ജിയോ ഇടം നേടി
Disruptors കാറ്റഗറിയിൽ Tesla, Huawei, Shopify ഇവയ്ക്കൊപ്പമാണ് Byju’s
ഹെൽത്ത്കെയർ, ഗതാഗതം,വിനോദം,ടെക്നോളജി സെക്ടറിലായിരുന്നു നോമിനേഷൻ
പ്രസക്തി, സ്വാധീനം, നവീകരണം, നേതൃത്വം, വിജയം തുടങ്ങിയ ഘടകങ്ങൾ പരിഗണിച്ചു
ഇന്ത്യൻ ഇ-ലേണിംഗ് സ്റ്റാർട്ടപ്പ് Byju’s രാജ്യത്ത് ഏറ്റവുമധികം വളർച്ച നേടിയ കമ്പനിയാണ്
രാജ്യത്തെ ഏറ്റവും വലിയ 4G നെറ്റ്‌വർക്കിലൂടെയാണ് റിലയൻസ് ജിയോ വിപണി പിടിച്ചത്