2040 ഓടെ Honda പൂർണ്ണമായും EV യിലേക്കു മാറും | Honda Plans Zero Traffic Collision Vehicles By 2050
കാർ വിൽപ്പന പൂർണ്ണമായും EVകളിലേക്ക് കേന്ദ്രീകരിക്കുമെന്ന് Honda
2040 ഓടെ Honda പൂർണ്ണമായും EV വിൽപനയിലേക്കു മാറും
2040 ഓടെ EV, FCV എന്നിവയിലേക്ക് മാറാനാണ് ഹോണ്ട ലക്ഷ്യമിടുന്നത്
പ്രധാന വിപണികളിൽ 2030 വർഷത്തോടെ വാഹന വിൽപ്പനയുടെ 40% EV, FCV ആകും
2035ൽ 80%  EV, FCV  വിപണികളിൽ എത്തിക്കുകയാണ് ലക്ഷ്യം
കാർബൺ ന്യൂട്രാലിറ്റി ലക്ഷ്യമിട്ടാണ് ഹോണ്ടയുടെ EVയിലേക്കുളള മാറ്റം
ജനറൽ മോട്ടോഴ്സിന്റെ Ultium ബാറ്ററി സിസ്റ്റം ഹോണ്ട ഉപയോഗിക്കും
ജോയിന്റ് വെഞ്ച്വറിൽ SUV കൾ 2024 ൽ നോർത്ത് അമേരിക്കൻ വിപണിയിലിറക്കും
2050 ഓടെ ഹോണ്ട വാഹനങ്ങൾ  Zero Traffic Collision ആക്കാനും പദ്ധതിയിടുന്നു
Advanced Driver-Assistance System 2030 ഓടെ പരീക്ഷിക്കാനാണ് തീരുമാനം
Omnidirectional ADAS  എല്ലാ മോഡലുകളിലും അവതരിപ്പിക്കുമെന്ന് Honda

 

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version