കൊവിഡ് വ്യാപനം തുടരുമ്പോൾ നേട്ടമാകുന്നത് Edtech മേഖലയ്ക്ക്
Edtech സെക്ടറിന് ലോക്ഡൗൺ കാലത്ത് വൻ വളർച്ച നേടാനായിരുന്നു
പ്രൊഫഷണലുകൾക്ക് വർക്ക് ഫ്രം ഹോം നടപ്പാക്കിയത് എഡ്ടെകിന് ഗുണം ചെയ്തു
വിദ്യാര്‍ത്ഥികള്‍ ഓണ്‍ലൈന്‍ വിദ്യാഭ്യാസത്തിലേക്ക് മാറിയതും എഡ്ടെക് വളർച്ച കൂട്ടി
രാജ്യത്തെ ഹയര്‍ എജ്യുക്കേഷന്‍ സെക്ടറില്‍ എഡ്ടെക്ക് കൂടുതല്‍ വളര്‍ച്ച നേടുന്നു
2020 ഏപ്രിൽ-മെയ് കാലത്ത് എഡ്ടെക് ഇടപാടിൽ 69% വർദ്ധനവാണുണ്ടായത്
ഡിജിറ്റല്‍ പേയ്മെന്റ് ഇടപാടുകളുടെ എണ്ണത്തില്‍ 78% വര്‍ധനയുണ്ടായി
247 മില്യണ്‍ ഡോളര്‍ മൂല്യമുളളതാണ് ഇന്ത്യന്‍ ഓണ്‍ലൈന്‍ എജ്യുക്കേഷന്‍ മാര്‍ക്കറ്റ്
2021 അവസാനം 2 ബില്യണ്‍ ഡോളര്‍ വളര്‍ച്ച നേടുമെന്നാണ് പ്രതീക്ഷിക്കുന്നത്
ഓണ്‍ലൈന്‍ പേയ്മെന്റ് സൊല്യൂഷന് പ്രൊവൈഡര്‍ PayU വിന്റെയാണ് റിപ്പോർട്ട്