BigBasket ഏറ്റെടുക്കാൻ Tataയ്ക്ക് CCI അംഗീകാരം, 64.3% ഓഹരി Tata നേടും | Tata's Super App To Launch
BigBasket ഏറ്റെടുക്കുന്നതിന് CCI അംഗീകാരം നേടി Tata Digital
ഗ്രോസറി ഡെലിവറി സ്റ്റാർട്ടപ്പ് ബിഗ്ബാസ്കറ്റിൽ 64.3% ഓഹരി Tata നേടും
വിപണിയെ ഡീൽ പ്രതികൂലമായി ബാധിക്കില്ലെന്ന് Competition Commission of India
ബിഗ് ബാസ്‌കറ്റിന്റെ ഹോൾസെയിൽ- റീട്ടെയിൽ ബിസിനസ്സിൽ നിയന്ത്രണം ടാറ്റ നേടും
BigBasket ഓൺലൈൻ റീട്ടെയ്ൽ ബിസിനസ് Innovative Retail Concepts ഓഹരിയും നേടും
ഇടപാടിന്റെ കൃത്യമായ മൂല്യം ഇതുവരെ വെളിപ്പെടുത്തിയിട്ടിയില്ല
2 ബില്യൺ ഡോളർ‌ അക്വിസിഷൻ എന്നാണ് വിപണി വിദഗ്ധർ  കണക്കാക്കുന്നത്
ചൈനീസ് ഇകൊമേഴ്‌സ് പ്ലാറ്റ്‌ഫോം Alibaba ഉൾപ്പെടെയുളള നിക്ഷേപകർ പുറത്ത് പോകും
Alibabaയുടെ 30% ഓഹരി ടാറ്റ ഗ്രൂപ്പ് വാങ്ങുമെന്നാണ് വിലയിരുത്തൽ
കോ-ഫൗണ്ടറും CEO യുമായ ഹരി മേനോൻ ഉൾപ്പെടെയുളളവർ തുടർന്നേക്കും
2022 ൽ IPO ലിസ്റ്റിംഗിന് കമ്പനിയെ ടാറ്റാ ഗ്രൂപ്പുമായുളള കരാ‍ർ അനുവദിക്കും
സൂപ്പർ ആപ്പിനു വേണ്ടി E-pharmacy ആയ 1mgയെ Tata Digital ഏറ്റെടുത്തിരുന്നു
Reliance, Amazon, Flipkart ഇവയ്ക്ക് വെല്ലുവിളിയാകും ടാറ്റയുടെ സൂപ്പർ ആപ്പ്

Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version