5.75 ബില്യൺ ഡോളറിന് വിറ്റമിൻ ബ്രാൻഡുകൾ സ്വന്തമാക്കി Nestle
5.75 ബില്യൺ ഡോളറിന് വിറ്റമിൻ ബ്രാൻഡുകൾ സ്വന്തമാക്കി Nestle
വിറ്റമിൻ നിർമാതാക്കളായ Bountiful Companyയുടെ പ്രധാന ബ്രാൻഡുകൾ Nestle വാങ്ങി
ഹെൽത്ത് & ന്യൂട്രീഷൻ പോർട്ട്ഫോളിയോ വിപുലീകരിക്കുകയാണ് Nestle
Nature’s Bounty, Solgar, Osteo Bi-Flex, Puritan’s Pride brands എന്നിവയാണ് Nestle വാങ്ങിയത്
വിറ്റമിനുകളും പോഷക സപ്ലിമെന്റുകളുമാണ് US കമ്പനി നിർമിക്കുന്നത്
ബൗണ്ടിഫുളിന്റെ വിൽപ്പന മൂല്യത്തിന്റെ 3.1 ഇരട്ടിയാണ് Nestle നൽകുന്നത്
ഈ വർഷം രണ്ടാം പകുതിയിൽ ഡീൽ പൂർത്തിയാകുമെന്ന് കരുതുന്നു
ബൗണ്ടിഫുളിന്റെ സ്പോർട്സ്- ആക്റ്റീവ് പോഷകാഹാര ബ്രാൻഡുകൾ ഡീലിലില്ല
Nestle Health Science യുഎസ് വിപണിയിൽ ഇതോടെ കൂടുതൽ  കരുത്തരാകും
സ്‌പെഷ്യാലിറ്റി റീട്ടെയിൽ, ഇ-കൊമേഴ്‌സ്, D2C ഇവയിൽ Nestle പ്രമുഖ ബ്രാൻഡാകും
Nestle ഏറ്റെടുത്ത ബ്രാൻഡുകളുടെ വിൽ‌പന 2021 മാർച്ച് വരെ 1.87 ബില്യൺ ഡോളറാണ്
Share.

Comments are closed.

Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Get to know the
Exclusively Curated by Channeliam
Top Startups
channeliam.com
Exit mobile version