Gorilla Glass നിർമാതാക്കളായ Corning ൽ വീണ്ടും നിക്ഷേപവുമായി Apple
45 മില്യൺ ഡോളർ ആണ് കോർണിംഗിൽ ആപ്പിൾ നിക്ഷേപിക്കുന്നത്
2023 ൽ വളയ്ക്കാവുന്ന ഗ്ലാസുളള iPhone പുറത്തിറക്കാനിരിക്കെ ആണ് നിക്ഷേപം
യുഎസ് കമ്പനിയിൽ ഇതിനകം ആപ്പിൾ 450 മില്യൺ ഡോളർ നിക്ഷേപിച്ചിരുന്നു
യുഎസിൽ കോർണിംഗിന്റെ മാനുഫാക്ചറിംഗ് കപ്പാസിറ്റി വർദ്ധിപ്പിക്കാനാണ് നിക്ഷേപം
നൂതന ടെക്നോളജിക്കായി ഗവേഷണ-വികസന സൗകര്യവും മെച്ചപ്പെടുത്തും
വിവിധ ആപ്പിൾ ഉത്പന്നങ്ങൾക്ക് Corning Gorilla Glass പ്രൊട്
iPhone, iPad, Apple Watch ഇവയിലെല്ലാം Corning Gorilla Glass ഉപയോഗിക്
iPhone 12 ലെ Ceramic Shield ടെക്നോളജിയിൽ ഇരുകമ്പനികളും സഹകരിച്ചിരുന്നു
സാംസങ്ങിന്റെ Galaxy S21 Ultra ഉൾപ്പെടെയുളളവ Corning Gorilla Glass ഉപയോഗിക്
Gorilla Glass നിർമാതാക്കളായ Corningൽ വീണ്ടും നിക്ഷേപവുമായി Apple
Related Posts
Add A Comment