DRDO യുടെ 2-deoxy-D-glucose മരുന്ന് അടുത്തയാഴ്ച്ച എത്തും
DRDO ലാബ് ഇൻസ്റ്റിറ്റ്യൂട്ട് Nuclear Medicine and Allied Sciences ആണ് മരുന്ന് വികസിപ്പിച്ചത്
Dr Reddy’s Laboratories മായി സഹകരിച്ചാണ് 2-DG ഡ്രഗ് വികസിപ്പിച്ചിട്ടുളളത്
ഇത് കോവിഡ് രോഗികൾക്ക് അനുബന്ധ ചികിത്സയായോ ബദൽ ചികിത്സയായോ നൽകും
പ്രാഥമിക ചികിത്സയെ സഹായിക്കുക എന്നതാണ് 2-DG ഡ്രഗിന്റെ ഉദ്ദേശ്യം
മരുന്നിന്റെ 10,000 ഡോസ് ആദ്യ ബാച്ച് അടുത്ത ആഴ്ച അവതരിപ്പിക്കുമെന്ന് DRDO അറിയി
പൗഡർ രൂപത്തിലുളള മരുന്ന് വെള്ളത്തിൽ ലയിപ്പിച്ച് കഴിക്കാവുന്നതാണ്
ഭാവിയിലെ ഉപയോഗത്തിനായി ഉൽപാദനം വർദ്ധിപ്പിക്കുമെന്ന് DRDO
Drugs Controller General of India കഴിഞ്ഞയാഴ്ച 2-DG മരുന്നിന് അനുമതി നൽകിയിരുന്നു
ശരീരത്തിലെ ഓക്സിജൻ ലെവലിനെ പിന്തുണയ്ക്കാൻ ക്ലിനിക്കൽ ട്രയൽ കണ്ടെത്തിയിരുന്നു
ആശുപത്രിയിലുളള രോഗികൾക്ക് വേഗത്തിൽ രോഗമുക്തിയും സാധ്യമായിരുന്നു
കോവിഡ് -19 രോഗികളിൽ 2-DG രണ്ടാം ഘട്ട ക്ലിനിക്കൽ പരീക്ഷണം നടത്തിയിരുന്നു
2020 മെയ് – ഒക്ടോബർ വരെ നടത്തിയ രണ്ടാം ഘട്ട ട്രയലിൽ മരുന്ന് സുരക്ഷിതമെന്ന് കണ്ടെത്തി
Related Posts
Add A Comment